25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് ക​ർ​ണാ​ട​ക​യു​ടെ ആ​ന​ക​ൾ: കേ​ര​ള കോ​ൺ​ഗ്ര​സ് -ബി
kannur

കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് ക​ർ​ണാ​ട​ക​യു​ടെ ആ​ന​ക​ൾ: കേ​ര​ള കോ​ൺ​ഗ്ര​സ് -ബി

ക​ണ്ണൂ​ർ: ആ​റ​ളം, കൊ​ട്ടി​യൂ​ർ, ച​ന്ദ​ന​ക്കാം​പാ​റ മു​ത​ൽ കാ​സ​ർ​ഗോ​ഡ് പാ​ണ​ത്തൂ​ർ വ​രെ​യു​ള്ള മ​ല​യോ​ര​ങ്ങ​ളി​ൽ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലെ ആ​ന​ക​ള​ല്ലെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് -ബി ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് ചെ​മ്പേ​രി. കേ​ര​ള കോ​ൺ​ഗ്ര​സ് -ബി ​ക​ണ്ണൂ​ർ ജി​ല്ലാ നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ർ​ണാ​ട​ക വ​ന​ങ്ങ​ളി​ൽ നി​ന്ന് ഇ​റ​ങ്ങി വ​രു​ന്ന ആ​ന​ക​ളാ​ണ് മ​ല​യോ​ര​ത്തെ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത്. വ​ന​പാ​ല​ക​ർ ആ​ന​ക​ളെ ആ​ട്ടി​ത്തെ​ളി​ച്ച് ക​ർ​ണാ​ട​ക വ​ന​ത്തി​ലേ​ക്ക് തി​രി​ച്ച​യ​യ്ക്ക​ണം. കേ​ര​ള സ​ർ​ക്കാ​ർ ക​ർ​ണാ​ട​ക​യു​മാ​യി സം​സാ​രി​ച്ച് പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​തീ​ഷ് ചി​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ​ഫ് കോ​ക്കാ​ട്ട്, ജോ​യി​ച്ച​ൻ വേ​ലി​ക്ക​ക​ത്ത്, ഷോ​ണി​അ​റ​യ്ക്ക​ൽ, ബി​നോ​യ് തോ​മ​സ്, എം.​വി. അ​നൂ​പ് കു​മാ​ർ, ബി​നോ​യ് വേ​ര​നാ​നി, സൈ​ല​സ് മ​ണ​ലേ​ൽ, പി.​സി. ക​രു​ണാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

കെ സുരേന്ദ്രൻ നാളെ കണ്ണൂർ ജില്ലയിൽ

Aswathi Kottiyoor

ജില്ലയില്‍ നാളെ കൊവിഡ് വാക്സിനേഷന്‍ കിടപ്പു രോഗികള്‍ക്ക് മാത്രം

Aswathi Kottiyoor

ജി​ല്ല​യി​ല്‍ ലേ​ണേ​ഴ്‌​സ് ടെ​സ്റ്റ് പാ​സാ​യി ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നാ​യി കാ​ത്തി​രി​ക്കു​ന്ന​വ​രെ വെ​ട്ടി​ലാ​ക്കി മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​ന്‍റെ പു​തി​യ നി​ര്‍​ദേ​ശം

Aswathi Kottiyoor
WordPress Image Lightbox