24.7 C
Iritty, IN
July 2, 2024
  • Home
  • kannur
  • പു​ന​ര്‍​ഗേ​ഹം: താക്കോൽ കൈമാറി
kannur

പു​ന​ര്‍​ഗേ​ഹം: താക്കോൽ കൈമാറി

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ത​ല​ശേ​രി, ക​ണ്ണൂ​ര്‍, അ​ഴീ​ക്കോ​ട്, ക​ല്യാ​ശേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ പു​ന​ർ​ഗേ​ഹം പ​ദ്ധ​തി​യി​ൽ പൂ​ർ​ത്തീ​ക​രി​ച്ച വീ​ടു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഓ​ൺ​ലൈ​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ർ​വ​ഹി​ച്ചു. ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്ണൂ​ര്‍ മാ​പ്പി​ള​ബേ ഫി​ഷ​റീ​സ് കോം​പ്ല​ക്‌​സി​ലെ ഫി​ഷ​ര്‍​മെ​ന്‍ ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ൽ മേ​യ​ര്‍ ടി.​ഒ. മോ​ഹ​ന​ന്‍, രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി എം​എ​ല്‍​എ, കോ​ര്‍​പ​റേ​ഷ​ന്‍ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി​യാ​ദ് ത​ങ്ങ​ള്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ സി.​എ​ച്ച്. അ​സീ​മ, പി. ​അ​ഷ്‌​റ​ഫ്, കെ.​എം. സാ​ബി​റ, എ​ഡി​എം കെ.​കെ. ദി​വാ​ക​ര​ന്‍, ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്‌​ട​ര്‍ സി.​കെ. ഷൈ​നി, ഫി​ഷ​റീ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ഗു​ണ​ഭോ​ക്താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
മാ​ടാ​യി മ​ത്സ്യ​ഭ​വ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ൽ എം. ​വി​ജി​ന്‍ എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​കെ. ആ​ബി​ദ, ക​ല്യാ​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ഷാ​ജി​ര്‍, മാ​ടാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ഹീ​ദ് കാ​യി​ക്കാ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
അ​ഴീ​ക്കോ​ട് കാ​പ്പി​ലെ പീ​ടി​ക എ​ല്‍​പി സ്‌​കൂ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ൽ കെ.​വി. സു​മേ​ഷ് എം​എ​ല്‍ എ, ​ക​ണ്ണൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സി. ജി​ഷ,അ​ഴീ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​അ​ജീ​ഷ്, ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ടി. ​സ​ര​ള, ക​ണ്ണൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്അ​ബ്ദു​ല്‍ നി​സാ​ര്‍ വാ​യ്പ​റ​മ്പ്, ഫി​ഷ​റീ​സ് അ​സി. ര​ജി​സ്ട്രാ​ര്‍ വി. ​ര​ജി​ത തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
ത​ല​ശേ​രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ത്സ്യ​ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ സി.​പി. കു​ഞ്ഞി​രാ​മ​ന്‍, ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ. ​എം. ജ​മു​നാ റാ​ണി, ന്യൂ ​മാ​ഹി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. സെ​യ്ത്തു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

മാർച്ചും ധർണയും നടത്തി

Aswathi Kottiyoor

ആ​റ​ളം ഫാം -​വി​യ​റ്റ്നാം പ്ര​ദേ​ശ​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ക​ക്കു​വ പു​ഴ​യ്ക്ക് കു​റു​കെ പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം ഇ​നി​യും ന​ട​പ്പാ​യി​ല്ല

Aswathi Kottiyoor

കനറാ ബാങ്ക്‌ വനിതാ മാനേജരുടെ ആത്മഹത്യ: ജോലി സമ്മർദ്ദമടക്കം ബാങ്ക്തല അന്വേഷണം വേണം‐ സ്‌റ്റാഫ്‌ യൂണിയൻ

Aswathi Kottiyoor
WordPress Image Lightbox