22.5 C
Iritty, IN
September 8, 2024
  • Home
  • Koothuparamba
  • കൂത്തുപറമ്പ് റോഡില്‍ കാര്‍ നിയന്ത്രണം വിട്ട് മണ്‍തിട്ടയില്‍ ഇടിച്ച് അപകടം
Koothuparamba

കൂത്തുപറമ്പ് റോഡില്‍ കാര്‍ നിയന്ത്രണം വിട്ട് മണ്‍തിട്ടയില്‍ ഇടിച്ച് അപകടം

പേരാവൂര്‍: റോഡിലെ കുഴികള്‍ വെട്ടിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് മണ്‍തിട്ടയില്‍ ഇടിച്ച് അപകടം. പേരാവൂര്‍ കൂത്തുപറമ്പ് റോഡില്‍ കണ്ണവത്തായിരുന്നു അപകടം. തിരുനെല്ലിയില്‍ പോയി മടങ്ങുകയായിരുന്ന മമ്പറം സ്വദേശികള്‍ സഞ്ചരിച്ച മാരുതി വാഗനര്‍ കാറാണ് അപകടത്തില്‍ പെട്ടത്.പരിക്കേറ്റവര്‍ കൂത്തുപറമ്പ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

Related posts

യുവാവിൻ്റെ ജഢം കത്തിക്കരിഞ്ഞ നിലയിൽ

Aswathi Kottiyoor

കൂത്തുപറമ്പ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണ്ണമെൻറിൻ്റെ ലോഗോ പ്രകാശനം ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

കൂത്തുപറമ്പ് കൈതേരി കൊട്ടിലാറമ്പിൽ നിന്നും 60 ലിറ്റർ ചാരായം പിടികൂടി

Aswathi Kottiyoor
WordPress Image Lightbox