25.9 C
Iritty, IN
July 7, 2024
  • Home
  • Iritty
  • 2019-20 വര്‍ഷത്തെ അങ്കണവാടി പ്രവര്‍ത്തകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചു
Iritty

2019-20 വര്‍ഷത്തെ അങ്കണവാടി പ്രവര്‍ത്തകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചു

ഇരിട്ടി: 2019-20 വര്‍ഷത്തെ അങ്കണവാടി പ്രവര്‍ത്തകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചു.മികച്ച അങ്കണവാടിക്കും മികച്ച അങ്കണവാടി വര്‍ക്കര്‍ക്കുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ഇരിട്ടി ഐ സി ഡി എസിന് .ഐ സി ഡി എസിന് കീഴിലെ ആറളം ഗ്രാമപഞ്ചായത്തിലെ സെന്റര്‍ നമ്പര്‍ 54 കാളികേയം അംഗനവാടിയിലെ സി കെ നിഷയാണ് മികച്ച അങ്കണവാടി വര്‍ക്കര്‍ അവാര്‍ഡ് നേടിയത്.ആറളം ഗ്രാമ പഞ്ചായത്തിലെ  43ാം നമ്പര്‍ വെളിമാനം മികച്ച അങ്കണവാടിയായി തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന അവാര്‍ഡ്ദാന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

 

Related posts

കാട്ടാന വീട്ടുമതിൽ തകർത്ത് മുറ്റത്ത് ; പേരട്ട മേഖലയിലെ ജനം ഭീതിയിൽ

Aswathi Kottiyoor

തെങ്ങിൽ നിന്നു വീണു തൊഴിലാളി മരിച്ചു……….

Aswathi Kottiyoor

ആറളം ഫാമിൽ കാട്ടാന ഇറങ്ങി; വ്യാപക കൃഷി നാശം..

Aswathi Kottiyoor
WordPress Image Lightbox