23.8 C
Iritty, IN
July 4, 2024
  • Home
  • kannur
  • ഇരിക്കൂറില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്നു കുഴിച്ചുമൂടി
kannur

ഇരിക്കൂറില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്നു കുഴിച്ചുമൂടി

ഇരിട്ടി: ഇരിക്കൂറില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്നു കുഴിച്ചുമൂടി.പ്രതിയായ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.ബംഗാള്‍ സ്വദേശി പരേഷ്‌നാഥ് മണ്ഡലാണ് അറസ്റ്റിലായത്.മൂര്‍ഷിദാബാദ് സ്വദേശി അഷിക്കുല്‍ ഇസ്ലാമിനെയാണ് കൊന്നത്.കൊലപ്പെടുത്തിയ ശേഷം നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ കുഴിച്ചുമൂടി.രണ്ടു മാസത്തിനു ശേഷമാണ്  ഇരിക്കൂര്‍ പോലീസ് മൃതദേഹ അവശിഷ്ടം കണ്ടെത്തുന്നത്.

 

Related posts

കൊവിഡ് വാക്‌സിനേഷന്‍ 110 കേന്ദ്രങ്ങളില്‍

Aswathi Kottiyoor

കണ്ണൂരില്‍ ഇന്ന് സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന

Aswathi Kottiyoor

വിദ്യാലയങ്ങള്‍ക്ക് സോളാര്‍ വൈദ്യുതി

Aswathi Kottiyoor
WordPress Image Lightbox