24.9 C
Iritty, IN
October 4, 2024
  • Home
  • kannur
  • കോ​വി​ഡ് വ്യാ​പ​നം വീ​ടു​ക​ളി​ൽ​നി​ന്ന്: കെ.​കെ.​ശൈ​ല​ജ എം​എ​ൽ​എ
kannur

കോ​വി​ഡ് വ്യാ​പ​നം വീ​ടു​ക​ളി​ൽ​നി​ന്ന്: കെ.​കെ.​ശൈ​ല​ജ എം​എ​ൽ​എ

ഇ​രി​ട്ടി: വീ​ടു​ക​ളി​ൽ ഒ​രാ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചാ​ൽ മ​റ്റു​ള്ള​വ​രി​ലേ​ക്ക് കൂ​ടി പ​ക​രു​ന്ന സ്ഥി​തി​യാ​ണു​ള്ള​തെ​ന്നും അ​തി​നാ​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത ആ​വ​ശ്യ​മാ​ണെ​ന്നും മു​ൻ ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ.​ശൈ​ല​ജ എം​എ​ൽ​എ. തി​ല്ല​ങ്കേ​രി പ​ഞ്ചാ​യ​ത്തി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ശൈ​ല​ജ. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ണി​യേ​രി ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ശോ​ക​ൻ മ​ല​പ്പി​ലാ​യി, മെ​ഡി​ക്ക​ൽ ഓ​ഫീ​ർ ഡോ.​ച​സ്മ, ഡോ.​കെ.​അ​നീ​ഷ് കു​മാ​ർ, ഡോ.​സ​ച്ചി​ൻ,ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി.​വി.​രാ​ധാ​കൃ​ഷ്ണ​ൻ മ​റ്റ് വാ​ർ​ഡ് മെം​ബ​ർ​മാ​ർ ,പോ​ലീ​സ് തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts

കലാകാരന്മാർക്ക് ഡിടിപിസി ധനസഹായം നൽകുന്നു.

Aswathi Kottiyoor

ഇ​ന്ധ​ന വി​ല​: 30ന് ​എ​ൽ​ഡി​എ​ഫ് പ്ര​തി​ഷേ​ധം

Aswathi Kottiyoor

പൂളക്കുറ്റി സര്‍വ്വീസ് സഹകരണ ബാങ്ക് നിക്ഷേപ് തട്ടിപ്പ്; നിക്ഷേപകര്‍ ടൗണില്‍ ചിരട്ടയെടുത്ത് പ്രതീകാത്മക ഭിക്ഷാടനം നടത്തി

Aswathi Kottiyoor
WordPress Image Lightbox