24.7 C
Iritty, IN
July 2, 2024
  • Home
  • kannur
  • ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ഇ​ന്ന് സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. പെ​രി​ങ്ങോം താ​ലൂ​ക്ക് ഹോ​സ്പി​റ്റ​ല്‍, നെ​ല്ലി​പ്പാ​റ വ്യാ​പാ​ര​ഭ​വ​ന്‍, ക​മ്യൂ​ണി​റ്റി ഹാ​ള്‍ മ​ല​പ്പ​ട്ടം, പ​റ​ശി​നി​ക്ക​ട​വ് പി​എ​ച്ച്സി, ഏ​ഴോം പി​എ​ച്ച്സി, കൊ​ണ്ടാം​ബ്ര കോ​ള​നി ഏ​രി​യ വാ​ര്‍​ഡ് ഒ​ന്പ​ത് പാ​യം റെ​ഡ്സ്റ്റാ​ര്‍ ക്ല​ബ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം മൂ​ന്നു വ​രെ​യും ഗ​വ.​എ​ല്‍ പി ​സ്‌​കൂ​ള്‍ വ​ലി​യ​പാ​റ, വ​ലി​യ​പ​റ​ബി​ന്‍​ക​രി ക്ല​ബ് ക​രി​ക്കോ​ട്ട​ക്ക​രി, പേ​രാ​വൂ​ര്‍ താ​ലൂ​ക്ക് ഹോ​സ്പി​റ്റ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12.30 വ​രെ​യും ശ​ങ്ക​ര​നെ​ല്ലൂ​ര്‍ എ​ല്‍​പി സ്‌​കൂ​ള്‍ മാ​ങ്ങാ​ട്ടി​ടം, എ​ട​പ്പു​ഴ സാം​സ്‌​കാ​രി​ക നി​ല​യം, കേ​ള​കം പി​എ​ച്ച്സി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ​യു​മാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് സൗ​ക​ര്യ​ം.

Related posts

ബാലമിത്ര പദ്ധതി: ജില്ലാതല പരിശീലനം തുടങ്ങി

Aswathi Kottiyoor

ക​ണ്ണൂ​രി​ൽ പെ​ട്രോ​ൾ വി​ല 110 രൂ​പ​യി​ലേ​ക്ക്

Aswathi Kottiyoor

എ​ര​ഞ്ഞോ​ളി​യി​ല്‍ ഫാം ​ടൂ​റി​സം

Aswathi Kottiyoor
WordPress Image Lightbox