25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി സപ്തംബര്‍ മൂന്നിന് ജില്ലയില്‍
kannur

മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി സപ്തംബര്‍ മൂന്നിന് ജില്ലയില്‍

മൃഗസംരക്ഷണ മൃഗശാല ക്ഷീരവികസന വകുപ്പു മന്ത്രി ജെ ചിഞ്ചു റാണി സപ്തംബര്‍ മൂന്ന് (വെള്ളി) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഉച്ചക്ക് രണ്ടു മണിക്ക് ഇരിട്ടി റിന്റര്‍പെസ്റ്റ് ഇറാഡിക്കേഷന്‍ ചെക്ക്‌പോസ്റ്റിനു പുതുതായി പണി കഴിപ്പിച്ച പ്രീ ഫാബ്രിക്കേറ്റഡ് ഭവനം കിളിയന്തറ, മൂന്നു മണിക്ക് കണ്ണൂര്‍ മേഖലാ കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ പുതുതായി നിര്‍മ്മിച്ച പൗള്‍ട്രി ഷെഡുകള്‍, തൊഴിലാളികളുടെ വിശ്രമകേന്ദ്രം മുണ്ടയാട്, വൈകിട്ട് അഞ്ചു മണിക്ക് കൂത്തുപറമ്പ് മൃഗാശുപത്രിയുടെ പുതുതായി നിര്‍മ്മിച്ച ഒന്നാംനില കെട്ടിടം കൂത്തുപറമ്പ് എന്നിവയുടെ ഉദ്ഘാടനം മന്ത്രി നിര്‍വ്വഹിക്കും.

Related posts

തൊഴിലുറപ്പ് വേതനം ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിലൂടെ

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

ആ​ർ​ദ്രം പു​ര​സ്കാ​രം അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഏ​റ്റു​വാ​ങ്ങി

Aswathi Kottiyoor
WordPress Image Lightbox