25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • മാഹി സെന്റ് തെരേസാ തിരുനാൾ ഉത്സവം ഒക്ടോബർ അഞ്ചു മുതൽ 22 വരെ
kannur

മാഹി സെന്റ് തെരേസാ തിരുനാൾ ഉത്സവം ഒക്ടോബർ അഞ്ചു മുതൽ 22 വരെ

മാഹി സെന്റ് തെരേസാ തീർഥാടനകേന്ദ്രത്തിലെ വിശുദ്ധ അമ്മ ത്രേസ്യായുടെ 18 ദിവസം നീളുന്ന തിരുനാൾ ഉത്സവം ഒക്ടോബർ അഞ്ചു മുതൽ 22 വരെ ആഘോഷിക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ചും സർക്കാർ നിർദേശങ്ങൾ അനുസരിച്ചുമാണ് തിരുനാൾ നടത്തുക. പാരിഷ് കൗൺസിലിന്റെ കീഴിൽ രൂപവത്കരിച്ച തിരുനാൾ കമ്മിറ്റിയാണ് ആഘോഷത്തിന് നേതൃത്വം നൽകുകയെന്ന് ഇടവക വികാരി ഫാ. വിൻസെന്റ് പുളിക്കൽ അറിയിച്ചു

Related posts

കണ്ണൂർ ജില്ലയിൽ 1246 പേർക്ക് കൂടി കോവിഡ് ; 1229 പേർക്ക് സമ്പർക്കത്തിലൂടെ

Aswathi Kottiyoor

സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

Aswathi Kottiyoor

കോർപറേഷൻ പകർച്ചവ്യാധി പ്രതിരോധം: രണ്ടാം ദിനം ശുചീകരണം നടത്തിയത് 22 ഡിവിഷനുകളിൽ

Aswathi Kottiyoor
WordPress Image Lightbox