22.6 C
Iritty, IN
July 8, 2024
  • Home
  • kannur
  • ദേ​ശീ​യ നേ​ത്ര​ദാ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന് ഇ​ന്ന് തു​ട​ക്കം
kannur

ദേ​ശീ​യ നേ​ത്ര​ദാ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന് ഇ​ന്ന് തു​ട​ക്കം

ക​ണ്ണൂ​ർ: ദേ​ശീ​യ നേ​ത്ര​ദാ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന് ഇ​ന്ന് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​കും. പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഉ​ച്ച​യ്ക്ക് 12ന് ​ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ നാ​രാ​യ​ണ നാ​യ്ക് ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ക്കും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് വെ​ബി​നാ​റും ന​ട​ക്കും. നേ​ത്ര​ദാ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​പ്പ​റ്റി ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നാ​യി പൊ​തു​ജ​ന​ങ്ങ​ളെ​ ബോ​ധ​വ​ത്ക​ര​ിക്കുന്ന പ​രി​പാ​ടി​ക​ളാ​ണ് സെ​പ്റ്റം​ബ​ര്‍ എ​ട്ടു വ​രെ ജി​ല്ല​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ക.

Related posts

കണ്ണൂർ ജില്ലയില്‍ 580 പേര്‍ക്ക് കൂടി കൊവിഡ്

Aswathi Kottiyoor

300 ഹെ​ക്ട​ർ ഭൂ​മി​യു​ടെ ഡ്രോ​ൺ സ​ർ​വേ നാ​ലി​ന്

Aswathi Kottiyoor

ട്രെയിനിൽ ആർ.പി.എഫ്​ പരിശോധന: വൻ സിഗരറ്റ്​ കടത്ത്​ പിടികൂടി

Aswathi Kottiyoor
WordPress Image Lightbox