34.7 C
Iritty, IN
May 17, 2024
  • Home
  • Peravoor
  • രാജീവ് ഗാന്ധിയുടെ ജന്മദിനാഘോഷവും കൊടി ഉയര്‍ത്തലും നടന്നു
Peravoor

രാജീവ് ഗാന്ധിയുടെ ജന്മദിനാഘോഷവും കൊടി ഉയര്‍ത്തലും നടന്നു

നെടുംപുറംചാലില്‍ 9ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രി  രാജീവ് ഗാന്ധിയുടെ ജന്മദിനാഘോഷവും പുതിയ കൊടിമരത്തില്‍ കൊടി ഉയര്‍ത്തലും നടന്നു.മണ്ഡലം സെക്രട്ടറി സതീഷ് മണ്ണാര്‍കുളം പതാക ഉയര്‍ത്തി.വാര്‍ഡ് മെമ്പര്‍ ജിഷാ സജി കൊടിമരം ഉദ്ഘാടനം ചെയ്തു.വാര്‍ഡ് പ്രസിഡണ്ട് ബിനോയി,ബിനു, അഭിലാഷ്, ജോമോന്‍, ജെയിംസ് , ബെന്നി, സജി, ദീപേഷ് എന്നിവര്‍ പങ്കെടുത്തു

Related posts

സണ്ണി ജോസഫ് എം എൽ യുടെ ആദ്യ സന്ദർശനം സിനാന്റെ വീട്ടിൽ…………

Aswathi Kottiyoor

പേരാവൂർ മേഖലയിലെ മലഞ്ചരക്ക് സ്ഥാപനങ്ങൾക്ക് നാളെ ഉച്ചകഴിഞ്ഞ് അവധി

Aswathi Kottiyoor

“ക്ളീൻ പേരാവൂർ ഗ്രീൻ പേരാവൂർ ” ആദ്യഘട്ടം പൂർത്തിയാക്കി……..

Aswathi Kottiyoor
WordPress Image Lightbox