27.1 C
Iritty, IN
May 3, 2024
  • Home
  • Kelakam
  • കേളകം പാലിയേറ്റീവ് കെയർ ഫൗണ്ടേഷൻ ഓണക്കോടി വിതരണം നടത്തി.
Kelakam

കേളകം പാലിയേറ്റീവ് കെയർ ഫൗണ്ടേഷൻ ഓണക്കോടി വിതരണം നടത്തി.

കേളകം പാലിയേറ്റീവ് കെയർ ഫൗണ്ടേഷൻ കിടപ്പു രോഗികൾക്ക് ഓണക്കോടിയും പച്ചക്കറിക്കിറ്റും വിതരണം നടത്തി.പാലിയേറ്റീവ് കെയർ ഫൗണ്ടേഷൻ ചെയർമാൻ രമണൻ .പി.എം, ട്രഷറർ ടോമി പുളിക്കക്കണ്ടം,റോയി. കെ.പി, അനന്തേട്ടൻ, മനോജ് എന്നിവർ നേതൃത്വം നല്കി. 10-ാം വാർഡിൽ മെമ്പർ ബിജു ചാക്കോ വിതരണം നടത്തി.

Related posts

കേ​ള​കം സം​ഭ​വം: കു​ഞ്ഞി​ന്‍റെ ചി​കി​ത്സ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കും

Aswathi Kottiyoor

അടയ്ക്കാത്തോട് സെന്റ് ജോസഫ് സ് ഹൈസ്ക്കൂളിൽ വായന മാസാചരണത്തിന് തുടക്കമായി

Aswathi Kottiyoor

തന്തോട് കൂരിരുട്ടിൽ രാത്രി യാത്ര ദുരിതം

Aswathi Kottiyoor
WordPress Image Lightbox