25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • ജില്ലയില്‍ ഇന്ന് 1370 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി
kannur

ജില്ലയില്‍ ഇന്ന് 1370 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി

കണ്ണൂർ :ജില്ലയില്‍ ഇന്ന് 1370 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി.സമ്പര്‍ക്കത്തിലൂടെ 1345 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും വിദേശത്തു നിന്നും എത്തിയ രണ്ട് പേർക്കും 19 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.32%

സമ്പര്‍ക്കം മൂലം:കണ്ണൂര്‍ കോര്‍പ്പറേഷന്‍ 115ആന്തുര്‍ നഗരസഭ 14ഇരിട്ടി നഗരസഭ 18കൂത്തുപറമ്പ് നഗരസഭ 25മട്ടന്നൂര്‍ നഗരസഭ 19പാനൂര്‍ നഗരസഭ 17പയ്യന്നൂര്‍ നഗരസഭ 40ശ്രീകണ്ഠാപുരം നഗരസഭ 15തളിപ്പറമ്പ് നഗരസഭ 13തലശ്ശേരി നഗരസഭ 50ആലക്കോട് 13അഞ്ചരക്കണ്ടി 12ആറളം 40അയ്യന്‍കുന്ന് 8അഴീക്കോട് 13ചപ്പാരപ്പടവ് 11ചെമ്പിലോട് 39ചെങ്ങളായി 15ചെറുകുന്ന് 12ചെറുപുഴ 14ചെറുതാഴം 22ചിറക്കല്‍ 8ചിറ്റാരിപ്പറമ്പ് 27ചൊക്ലി 6ധര്‍മ്മടം 13എരമം കുറ്റൂര്‍ 24എരഞ്ഞോളി 9എരുവേശ്ശി 11ഏഴോം 15ഇരിക്കൂര്‍ 2കടമ്പൂര്‍ 4കടന്നപ്പള്ളി പാണപ്പുഴ 8കതിരൂര്‍ 9കല്യാശ്ശേരി 16കണിച്ചാര്‍ 12കാങ്കോല്‍ ആലപ്പടമ്പ 18കണ്ണപുരം 4കരിവെള്ളൂര്‍ പെരളം 10കീഴല്ലൂര്‍ 4കേളകം 10കൊളച്ചേരി 21കോളയാട് 9കൂടാളി 7കോട്ടയം മലബാര്‍ 8കൊട്ടിയൂര്‍ 19കുഞ്ഞിമംഗലം 33കുന്നോത്തുപറമ്പ് 15കുറുമാത്തൂര്‍ 24കുറ്റിയാട്ടൂര്‍ 9മാടായി 19മലപ്പട്ടം 8മാലൂര്‍ 4മാങ്ങാട്ടിടം 33മാട്ടൂല്‍ 8മയ്യില്‍ 9മൊകേരി 8മുണ്ടേരി 16മുഴക്കുന്ന് 6മുഴപ്പിലങ്ങാട് 8നടുവില്‍ 13നാറാത്ത് 12ന്യൂമാഹി 9പടിയൂര്‍ 12പന്ന്യന്നൂര്‍ 16പാപ്പിനിശ്ശേരി 31പരിയാരം 8പാട്യം 34പട്ടുവം 13പായം 14പയ്യാവൂര്‍ 3പെരളശ്ശേരി 25പേരാവൂര്‍ 20പെരിങ്ങോം-വയക്കര 14പിണറായി 17രാമന്തളി 24തില്ലങ്കേരി 8തൃപ്പങ്ങോട്ടൂര്‍ 11ഉദയഗിരി 7ഉളിക്കല്‍ 17വളപട്ടണം 3വേങ്ങാട് 29എറണാകുളം 1കാസര്‍ഗോഡ് 3മാഹി 1മലപ്പുറം 1ഇതര സംസ്ഥാനം: കൂത്തുപറമ്പ് നഗരസഭ 1കുഞ്ഞിമംഗലം 1നാറാത്ത് 1പെരിങ്ങോം-വയക്കര 1
വിദേശത്തുനിന്നും വന്നവര്‍:കൂത്തുപറമ്പ് നഗരസഭ 1മാട്ടൂല്‍ 1
ആരോഗ്യ പ്രവര്‍ത്തകര്‍:കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2പയ്യന്നൂര്‍ നഗരസഭ 1ആറളം 1ചപ്പാരപ്പടവ് 1ചെമ്പിലോട് 2എരമം കുറ്റൂര്‍ 2കടമ്പൂര്‍ 1കടന്നപ്പള്ളി പാണപ്പുഴ 1കരിവെള്ളൂര്‍ പെരളം 1കേളകം 1കുന്നോത്തുപറമ്പ് 1മാടായി 1മാങ്ങാട്ടിടം 1രോഗമുക്തി 1105 പേര്‍ക്ക്ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 209655 ആയി. ഇവരില്‍ 1105 പേര്‍ വ്യാഴാഴ്ച (ആഗസ്ത് 19) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 199216 ആയി. 1203 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 7218 പേര്‍ ചികിത്സയിലാണ്.വീടുകളില്‍ ചികിത്സയിലുള്ളത് 6313 പേര്‍ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ പേര്‍ 6313 വീടുകളിലും ബാക്കി 905 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.നിരീക്ഷണത്തില്‍ 31779 പേര്‍കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 31779 പേരാണ്. ഇതില്‍ 30889 പേര്‍ വീടുകളിലും 890 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.പരിശോധനജില്ലയില്‍ നിന്ന് ഇതുവരെ 1663207 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1662403 എണ്ണത്തിന്റെ ഫലം വന്നു. 804 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Related posts

ക​ലാ​ല​യ​ങ്ങ​ൾ വീ​ണ്ടും ഉ​ണ​ർ​ന്നു

Aswathi Kottiyoor

ജില്ലയില്‍ തിങ്കളാഴ്ച 114 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 95 പേര്‍ക്കും…………

Aswathi Kottiyoor

കനത്ത ചൂടിൽ വെന്തുരുകി ജില്ല.

Aswathi Kottiyoor
WordPress Image Lightbox