ജില്ലയില്‍ ചൊവ്വാഴ്ച (17/08/2021) 1306 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1293 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്നു പേര്‍ക്കും 10 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.56%
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്പ്പറേഷന് 121
ആന്തുര്‍ നഗരസഭ 20
ഇരിട്ടി നഗരസഭ 19
കൂത്തുപറമ്പ് നഗരസഭ 20
മട്ടന്നൂര്‍ നഗരസഭ 21
പാനൂര്‍ നഗരസഭ 21
പയ്യന്നൂര്‍ നഗരസഭ 64
ശ്രീകണ്ഠാപുരംനഗരസഭ 14
തളിപ്പറമ്പ് നഗരസഭ 16
തലശ്ശേരി നഗരസഭ 18
ആലക്കോട് 24
അഞ്ചരക്കണ്ടി 24
ആറളം 23
അയ്യന്‍കുന്ന് 9
അഴീക്കോട് 20
ചപ്പാരപ്പടവ് 9
ചെമ്പിലോട് 20
ചെങ്ങളായി 18
ചെറുകുന്ന് 14
ചെറുപുഴ 7
ചെറുതാഴം 29
ചിറക്കല്‍ 11
ചിറ്റാരിപ്പറമ്പ് 10
ചൊക്ലി 21
ധര്‍മ്മടം 35
എരമംകുറ്റൂര്‍ 11
എരഞ്ഞോളി 4
എരുവേശ്ശി 7
ഏഴോം 11
ഇരിക്കൂര്‍ 16
കടമ്പൂര് 7
കടന്നപ്പള്ളി പാണപ്പുഴ 6
കതിരൂര്‍ 12
കല്യാശ്ശേരി 18
കണിച്ചാര്‍ 8
കാങ്കോല്‍ ആലപ്പടമ്പ 6
കണ്ണപുരം 19
കരിവെള്ളൂര്‍ പെരളം 29
കീഴല്ലൂര്‍ 9
കേളകം 4
കൊളച്ചേരി 19
കോളയാട് 10
കൂടാളി 15
കോട്ടയംമലബാര്‍ 3
കൊട്ടിയൂര്‍ 9
കുഞ്ഞിമംഗലം 5
കുന്നോത്തുപറമ്പ് 33
കുറുമാത്തൂര്‍ 13
കുറ്റിയാട്ടൂര്‍ 15
മാടായി 8
മലപ്പട്ടം 9
മാലൂര്‍ 3
മാങ്ങാട്ടിടം 15
മാട്ടൂല്‍ 4
മയ്യില്‍ 32
മൊകേരി 4
മുണ്ടേരി 20
മുഴക്കുന്ന് 14
മുഴപ്പിലങ്ങാട് 17
നടുവില്‍ 9
നാറാത്ത് 23
ന്യൂമാഹി 9
പടിയൂര്‍ 6
പന്ന്യന്നൂര്‍ 12
പാപ്പിനിശ്ശേരി 29
പരിയാരം 29
പാട്യം 22
പട്ടുവം 11
പായം 9
പയ്യാവൂര്‍ 3
പെരളശ്ശേരി 4
പേരാവൂര്‍ 18
പെരിങ്ങോം-വയക്കര 3
പിണറായി 11
രാമന്തളി 8
തില്ലങ്കേരി 9
തൃപ്പങ്ങോട്ടൂര്‍ 12
ഉദയഗിരി 5
ഉളിക്കല്‍ 20
വളപട്ടണം 3
വേങ്ങാട് 13
കാസര്‍കോഡ് 1
കോഴിക്കോട് 1
ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്പ്പറേഷന് 1
ചെമ്പിലോട് 1
ന്യൂമാഹി 1
ആരോഗ്യപ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 1
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 2
അയ്യന്‍കുന്ന് 1
ചെമ്പിലോട് 1
എരുവേശ്ശി 1
മുണ്ടേരി 1
മുഴക്കുന്ന് 1
പാപ്പിനിശ്ശേരി 1
രോഗമുക്തി 772 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 206959 ആയി. ഇവരില്‍ 772 പേര് ചൊവ്വാഴ്ച (ആഗസ്ത് 17) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 197000 ആയി. 1184 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 6821 പേര് ചികിത്സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 5948 പേര്
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ പേര് 5948 വീടുകളിലും ബാക്കി 873 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 31548 പേര്
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 31548 പേരാണ്. ഇതില്‍ 30679 പേര് വീടുകളിലും 869 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 1647485 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1646725 എണ്ണത്തിന്റെ ഫലം വന്നു. 760 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.