27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • തൊ​ഴി​ൽ മേ​ഖ​ല​യി​ലെ ത​ർ​ക്ക​ങ്ങ​ൾ​ക്ക് സ​മ​യ​ബ​ന്ധി​ത പ​രി​ഹാ​ര​മു​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ; ബോ​ണ​സ് ഓ​ണ​ത്തി​ന് മു​ൻ​പ് ല​ഭ്യ​മാ​ക്കും
Kerala

തൊ​ഴി​ൽ മേ​ഖ​ല​യി​ലെ ത​ർ​ക്ക​ങ്ങ​ൾ​ക്ക് സ​മ​യ​ബ​ന്ധി​ത പ​രി​ഹാ​ര​മു​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ; ബോ​ണ​സ് ഓ​ണ​ത്തി​ന് മു​ൻ​പ് ല​ഭ്യ​മാ​ക്കും

തൊ​​​ഴി​​​ൽ മേ​​​ഖ​​​ല​​​യി​​​ലെ ത​​​ർ​​​ക്ക​​​ങ്ങ​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​ർ സ​​​മ​​​യ​​​ബ​​​ന്ധി​​​ത പ​​​രി​​​ഹാ​​​ര​​​മു​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി വി.​​​ശി​​​വ​​​ൻ​​​കു​​​ട്ടി. ബോ​​​ണ​​​സ് സം​​​ബ​​​ന്ധി​​​ച്ച് ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​തി​​​നു സം​​​സ്ഥാ​​​ന​​​ത്തെ ട്രേ​​​ഡ് യൂ​​​ണി​​​യ​​​ൻ നേ​​​താ​​​ക്ക​​​ളു​​​മാ​​​യി ന​​​ട​​​ത്തി​​​യ ഓ​​​ണ്‍​ലൈ​​​ൻ യോ​​​ഗ​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

കോ​​​വി​​​ഡി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം കൊ​​​ടു​​​ത്ത അ​​​തേ നി​​​ര​​​ക്കി​​​ലു​​​ള്ള ബോ​​​ണ​​​സ് ഓ​​​ണ​​​ത്തി​​​നുമു​​​ന്പ് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​മെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി. ബോ​​​ണ​​​സ് സം​​​ബ​​​ന്ധി​​​ച്ച് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ വ​​​ന്നി​​​ട്ടു​​​ള്ള​​​വ​​​യ്ക്കെ​​​ല്ലാം പ​​​രി​​​ഹാ​​​ര​​​മു​​​റ​​​പ്പാ​​​ക്കും.

എ​​​ല്ലാ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ​​​യും ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് 8.33 ശ​​​ത​​​മാ​​​നം മി​​​നി​​​മം ബോ​​​ണ​​​സാ​​​യി അ​​​നു​​​വ​​​ദി​​​ക്കും. ടെ​​​ക്സ്റ്റൈ​​​ൽ മേ​​​ഖ​​​ല​​​യി​​​ലെ ബോ​​​ണ​​​സ് പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് വ്യ​​​വ​​​സാ​​​യ ബ​​​ന്ധ​​​സ​​​മി​​​തി യോ​​​ഗം ചേ​​​രു​​​ന്ന​​​തി​​​ന് ലേ​​​ബ​​​ർ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. തോ​​​ട്ടം മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നും സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു വ​​​രു​​​ന്ന​​​താ​​​യി മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി. ക​​​ഴി​​​ഞ്ഞ ഒ​​​രു വ​​​ർ​​​ഷ​​​മാ​​​യി അ​​​ട​​​ഞ്ഞു കി​​​ട​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് 2000 രൂ​​​പ ന​​​ൽ​​​കും.

Related posts

കേരള പത്രപ്രവർത്തക അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം ഒക്ടോബർ 16ന്

Aswathi Kottiyoor

സം​സ്ഥാ​ന​ത്തി​ന് 4.8 ല​ക്ഷം ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി

Aswathi Kottiyoor

സ്കൂളിലെത്തി ഉപഹാരം നൽകി മന്ത്രി: മികച്ച ബാലനടി തന്മയ സോളിന് അധ്യാപകരുടെയും വിദ്യാർഥികളുടെയും അനുമോദനം

Aswathi Kottiyoor
WordPress Image Lightbox