24.4 C
Iritty, IN
July 3, 2024
  • Home
  • kannur
  • ഇന്ന് (ആഗസ്ത് 16) മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
kannur

ഇന്ന് (ആഗസ്ത് 16) മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

ജില്ലയില്‍ ഇന്ന് (ആഗസ്ത് 16) മൊബൈല്‍ ലാബ് വഴി സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പെരിങ്ങാം താലൂക്ക് ആശുപത്രി, ചെറുതാഴം കുടുംബാരോഗ്യകേന്ദ്രം, വ്യാപാരഭവന്‍ ചെങ്ങളായി, ബോര്‍ഡ് സ്‌കൂള്‍ ചെറുകുന്ന് തറ, ഇരിക്കൂര്‍ സിഎച്ച്‌സി, ചെണ്ടയാട് അബ്ദുല്‍ റഹ്മാന്‍ യുപി സ്‌കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് വരെയും
ഡയറ്റ് ഹാള്‍ ചിറക്കുനി ഉച്ചക്ക് രണ്ട് മുതല്‍ നാല് വരെയും, ഗവ യുപി സ്‌കൂള്‍ തില്ലങ്കേരി രാവിലെ 10 മണി മുതല്‍ നാല് വരെയും വയോജന വിശ്രമ കേന്ദ്രം മുഴപ്പിലങ്ങാട് രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 വരെയുമാണ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്

Related posts

ആ​ധു​നി​ക ക്ഷ​യ​രോ​ഗ നി​ര്‍​ണ​യ ടെ​സ്റ്റിം​ഗ്

Aswathi Kottiyoor

എസ്എസ്എൽസി പരീക്ഷയിൽ കണ്ണൂർ ജില്ല വീണ്ടും ഒന്നാമത്

Aswathi Kottiyoor

ജില്ലയില്‍ 692 പേര്‍ക്ക് കൂടി കൊവിഡ്…

Aswathi Kottiyoor
WordPress Image Lightbox