23.7 C
Iritty, IN
July 23, 2024
  • Home
  • Uncategorized
  • വിമാനയാത്രയ്ക്ക് തടസമായി മയിലുകൾ; ജൂലൈ 5 ന് മന്ത്രി തല യോഗം
Uncategorized

വിമാനയാത്രയ്ക്ക് തടസമായി മയിലുകൾ; ജൂലൈ 5 ന് മന്ത്രി തല യോഗം


കണ്ണൂർ : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനയാത്രയ്ക്ക് തടസം സൃഷ്ടിക്കുന്ന മയിലുകളുടെ സാന്നിധ്യം സംബന്ധിച്ച് ചർച്ച നടത്തുന്നതിനായി വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ വെള്ളിയാഴ്ച യോഗം ചേരും. ജൂലൈ 5 കാലത്ത് 10 മണിക്ക് കണ്ണൂർ വിമാന താവളത്തിലാണ് യോഗം. ചീഫ് വൈൽഡ് ലൈഫ് വാർഡൻ, എയർപോർട്ട്, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിക്കും.

Related posts

തൊണ്ടിയിൽ സെയ്ൻറ് ജോൺസ് യു.പിയിൽ അധ്യാപകദിനം സംഘടിപ്പിച്ചു

Aswathi Kottiyoor

സർക്കാർ നൽകിയ ഭൂമി; 15 വര്‍ഷത്തിനുശേഷം പട്ടികജാതിക്കാർക്ക് പണയംവെക്കാം, വിൽക്കാം

Aswathi Kottiyoor

നിർണായക വിവരങ്ങൾ ചോർത്തി നൽകി; രാഹുലിനെ രാജ്യം വിടാൻ സഹായിച്ച പൊലീസുകാരനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു

Aswathi Kottiyoor
WordPress Image Lightbox