26.6 C
Iritty, IN
July 4, 2024
  • Home
  • kannur
  • ഏ​ഴ് ന​ഗ​ര​സ​ഭാ വാ​ര്‍​ഡു​ക​ളി​ല്‍ ട്രി​പ്പി​ൾ ലോ​ക്ഡൗ​ണ്‍
kannur

ഏ​ഴ് ന​ഗ​ര​സ​ഭാ വാ​ര്‍​ഡു​ക​ളി​ല്‍ ട്രി​പ്പി​ൾ ലോ​ക്ഡൗ​ണ്‍

ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ കോ​വി​ഡ് രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യ ഏ​ഴ് ന​ഗ​ര​സ​ഭാ വാ​ര്‍​ഡു​ക​ളി​ല്‍ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​നും ജി​ല്ലാ ക​ള​ക്ട​റു​മാ​യ ടി.​വി. സു​ഭാ​ഷ് ട്രി​പ്പ്ള്‍ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. പ്ര​തി​വാ​ര ജ​ന​സം​ഖ്യാ​നു​പാ​തി​ക രോ​ഗ​ബാ​ധാ നി​ര​ക്ക് (ഡ​ബ്ല്യു​ഐ​പി​ആ​ര്‍) എ​ട്ടി​ല്‍ കൂ​ടു​ത​ലു​ള്ള ആ​ന്തൂ​ര്‍ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ര​ണ്ട്, അ​ഞ്ച്, 23 വാ​ർ​ഡു​ക​ളും പാ​നൂ​ർ മു​നി​സി​പാ​ലി​റ്റി​യി​ലെ എ​ട്ടാം വാ​ർ​ഡും പ​യ്യ​ന്നൂ​രി​ലെ 14, ത​ളി​പ്പ​റ​ന്പി​ലെ 31, ശ്രീ​ക​ണ്ഠ​പു​ര​ത്തെ 21 എ​ന്നീ വാ​ർ​ഡു​ക​ളി​ലാ​ണ് ട്രി​പ്പി​ൾ ലോ​ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​ത്. ഡ​ബ്ല്യു​ഐ​പി​ആ​ര്‍ എ​ട്ടി​ല്‍ കൂ​ടു​ത​ലു​ള്ള 53 ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡു​ക​ളെ ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണു​ക​ളാ​യും പ്ര​ഖ്യാ​പി​ച്ചു. പ​ഞ്ചാ​യ​ത്ത്, വാ​ര്‍​ഡ് എ​ന്നീ ക്ര​മ​ത്തി​ൽ.
ആ​ല​ക്കോ​ട്- ഏ​ഴ്,16, ആ​റ​ളം-​ആ​റ്,13, അ​ഴീ​ക്കോ​ട്-​ആ​റ്, 10,13,14,19,20,23, ചെ​മ്പി​ലോ​ട്- 16,19, ചെ​റു​കു​ന്ന്- 10, ചെ​റു​പു​ഴ-​അ​ഞ്ച്, ചെ​റു​താ​ഴം-​ര​ണ്ട്, മൂ​ന്ന്, ചൊ​ക്ലി-​എ​ട്ട്, എ​ര​മം-​കു​റ്റൂ​ര്‍-​ഒ​ന്ന്, അ​ഞ്ച്, എ​രു​വേ​ശി- 10, ഏ​ഴോം-​ആ​റ്,10,13, ഇ​രി​ക്കൂ​ര്‍- 13, ക​ട​ന്ന​പ്പ​ള്ളി-​പാ​ണ​പ്പു​ഴ-​ഒ​ന്ന്,12,15, കാ​ങ്കോ​ല്‍-​ആ​ല​പ്പ​ട​മ്പ്-​അ​ഞ്ച്, ഏ​ഴ്, ക​ണ്ണ​പു​രം-​ഒ​ന്ന്, ഒ​ന്പ​ത്, കീ​ഴ​ല്ലൂ​ര്‍-​മൂ​ന്ന്, കേ​ള​കം-​അ​ഞ്ച്, കോ​ള​യാ​ട്-​നാ​ല്, കൊ​ട്ടി​യൂ​ർ-​ഒ​ന്പ​ത്, കു​റ്റ്യാ​ട്ടൂ​ർ-14, മാ​ടാ​യി- 19, മാ​ട്ടൂ​ല്‍-​എ​ട്ട്, മ​യ്യി​ല്‍- 15,16, നാ​റാ​ത്ത്- 15, പാ​പ്പി​നി​ശേ​രി-​എ​ട്ട്, പ​രി​യാ​രം 17, പേ​രാ​വൂ​ര്‍-​മൂ​ന്ന്, എ​ട്ട്, പെ​രി​ങ്ങോം വ​യ​ക്ക​ര-​എ​ട്ട്, 13, രാ​മ​ന്ത​ളി-14, തി​ല്ല​ങ്കേ​രി-​ഏ​ഴ്, തൃ​പ്ര​ങ്ങോ​ട്ടൂ​ര്‍-​നാ​ല്, ഉ​ളി​ക്ക​ല്‍- 13, വേ​ങ്ങാ​ട്- 16.

Related posts

കാ​ല​വ​ർ​ഷം ക​ലി​തു​ള്ളി​യെ​ത്തി​യി​ട്ടും വി​പ​ണി​യി​ൽ കു​ട​യെ​ത്തി​യി​ല്ല.

Aswathi Kottiyoor

കണ്ണൂരിൽ അജ്ഞാത സംഘം വീടിന് തീവെച്ചു

Aswathi Kottiyoor

*കണ്ണൂർ ജില്ലയിൽ സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന*

Aswathi Kottiyoor
WordPress Image Lightbox