• Home
  • Kerala
  • പ​​​തി​​​ന​​​ഞ്ച് ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ ഇ​​​ന്ന് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്
Kerala

പ​​​തി​​​ന​​​ഞ്ച് ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ ഇ​​​ന്ന് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്

പ​​​തി​​​ന​​​ഞ്ച് ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ ഇ​​​ന്ന് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. വോ​​​ട്ടെ​​​ടു​​​പ്പ് രാ​​​വി​​​ലെ ഏ​​​ഴി​​​നാരം​​​ഭി​​​ച്ച് വൈ​​​കു​​ന്നേ​​രം ആ​​​റി​​​ന് അ​​​വ​​​സാ​​​നി​​​ക്കും. വോ​​​ട്ടെ​​​ണ്ണ​​​ൽ നാ​​ളെ രാ​​​വി​​​ലെ 10 നു തു​​​ട​​​ങ്ങും. പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ലെ 11 ഗ്രാ​​​മപ​​​ഞ്ചാ​​​യ​​​ത്ത് വാ​​​ർ​​​ഡു​​​ക​​​ളി​​​ലും മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ ഒ​​​രു ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് വാ​​​ർ​​​ഡി​​​ലും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എ​​​റ​​​ണാ​​​കു​​​ളം, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലെ മൂ​​​ന്നു മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി വാ​​​ർ​​​ഡു​​​ക​​​ളി​​​ലു​​​മാ​​​ണ് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന​​​ത്.

ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന ജി​​​ല്ല, ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​നം, വാ​​​ർ​​​ഡ് എ​​​ന്നീ ക്ര​​​മ​​​ത്തി​​​ൽ പ​​​ത്ത​​​നം​​​തി​​​ട്ട-​​​ക​​​ല​​​ഞ്ഞൂ​​​ർ-​​​പ​​​ല്ലൂ​​​ർ, ആ​​​ല​​​പ്പു​​​ഴ-​​​മു​​​ട്ടാ​​​ർ-​​​നാ​​​ലു​​​തോ​​​ട്, കോ​​​ട്ട​​​യം- എ​​​ലി​​​ക്കു​​​ളം-​​​ഇ​​​ള​​​ങ്ങു​​​ളം, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ വേ​​​ങ്ങൂ​​​ർ-​​​ചൂ​​​ര​​​ത്തോ​​​ട്, വാ​​​ര​​​പ്പെ​​​ട്ടി- കോ​​​ഴി​​​പ്പി​​​ള്ളി സൗ​​​ത്ത്, മാ​​​റാ​​​ടി- നോ​​​ർ​​​ത്ത് മാ​​​റാ​​​ടി, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ ചെ​​​റു​​​കാ​​​വ്- ചേ​​​വാ​​​യൂ​​​ർ, വ​​​ണ്ടൂ​​​ർ-​​​മു​​​ട​​​പ്പി​​​ലാ​​​ശേ​​​രി , ത​​​ല​​​ക്കാ​​​ട്-​​​പാ​​​റ​​​ശേ​​​രി വെ​​​സ്റ്റ്, കോ​​​ഴി​​​ക്കോ​​​ട്-​​​വ​​​ള​​​യം-​​​ക​​​ല്ലു​​​നി​​​ര, ക​​​ണ്ണൂ​​​ർ-​​​ആ​​​റ​​​ളം-​​​വീ​​​ർ​​​പ്പാ​​​ട് എ​​​ന്നീ ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്ത് നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ നി​​​ല​​​ന്പൂ​​​ർ ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് വ​​​ഴി​​​ക്ക​​​ട​​​വ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​നെ​​​ടു​​​മ​​​ങ്ങാ​​​ട്- പ​​​തി​​​നാ​​​റാം​​​ക​​​ല്ല്, എ​​​റ​​​ണാ​​​കു​​​ളം-​​​പി​​​റ​​​വം-​​​ക​​​ര​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്-​​​സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി-​​​പ​​​ഴേ​​​രി എ​​​ന്നീ മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി വാ​​​ർ​​​ഡു​​​ക​​​ളി​​​ലു​​​മാ​​​ണ് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന​​​ത്.

Related posts

സ്കൂളിൽ വായനോത്സവം സംഘടിപ്പിച്ചു

Aswathi Kottiyoor

വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി; ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ എ ​പ്ല​സ് ദേ​ശീ​യ ത​മാശ

Aswathi Kottiyoor

എല്ലാ ജില്ലകളിലും വ്യാപക ഭക്ഷ്യ സുരക്ഷാ പരിശോധന; മായം കലര്‍ന്നവ പിടിക്കപ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കും: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox