25.9 C
Iritty, IN
July 7, 2024
  • Home
  • Iritty
  • ഓ​ൺ​ലൈ​ൻ ക​ണ​ക്ടി​വി​റ്റി പ്രശ്നം പ​രി​ഹ​രി​ക്കും: മ​ന്ത്രി
Iritty

ഓ​ൺ​ലൈ​ൻ ക​ണ​ക്ടി​വി​റ്റി പ്രശ്നം പ​രി​ഹ​രി​ക്കും: മ​ന്ത്രി

ഇ​രി​ട്ടി: ഓ​ൺ​ലൈ​ൻ ക​ണ​ക്ടി​വി​റ്റി​യു​ടെ കു​റ​വ് ഉ​ട​ൻ പ​രി​ഹ​രി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ഉ​റ​പ്പ്. നി​യ​മ​സ​ഭ​യി​ൽ പേ​രാ​വൂ​ർ എം​എ​ൽ​എ സ​ണ്ണി ജോ​സ​ഫി​ന്‍റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ൽ​ക​വേ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യ​ത്തി​ൽ ഉ​റ​പ്പു ന​ൽ​കി​യ​ത്.
ആ​റ​ള ഫാം ​ഉ​ൾ​പ്പെ​ടെ വി​വ​ധ പ്ര​ദേ​ശ​ത്തെ 2500 ഓ​ളം ആ​ദി​വാ​സി കു​ട്ടി​ക​ളും മ​റ്റു​ള്ള​വ​രും ക​ണ​ക്ടി​വി​റ്റി ഇ​ല്ലാ​ത്ത​തി​നാ​ൽ പ​ഠ​നം സാ​ധ്യ​മാ​കാ​തെ ക​ഷ്ട​പ്പെ​ടു​ക​യാ​ണെ​ന്നും ഇ​തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് പേ​രാ​വൂ​ർ എം​എ​ൽ​എ സ​ണ്ണി ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

Related posts

ഇരിട്ടിയെഹരിത നഗരമായി ഉയർത്തണം: ഇരിട്ടി നൻമ ചാരിറ്റബിൾ  സൊസൈറ്റി 

Aswathi Kottiyoor

ഇരിട്ടി ടൗണിൽ ബസിൻ്റെ ടയർ പൊട്ടിത്തെറിച്ചു……..

Aswathi Kottiyoor

ചിങ്ങപ്പൊലിക്ക്‌ ആറളത്ത് തുടക്കം

Aswathi Kottiyoor
WordPress Image Lightbox