24 C
Iritty, IN
September 28, 2024
  • Home
  • Kerala
  • കോ​വി​ഡ് നി​യ​ന്ത്ര​ങ്ങ​ളി​ൽ ഇ​ള​വ്; ബു​ധ​നാ​ഴ്ച മു​ത​ൽ ഷോ​പ്പിം​ഗ് മാ​ളു​ക​ൾ തു​റ​ക്കാം
Kerala

കോ​വി​ഡ് നി​യ​ന്ത്ര​ങ്ങ​ളി​ൽ ഇ​ള​വ്; ബു​ധ​നാ​ഴ്ച മു​ത​ൽ ഷോ​പ്പിം​ഗ് മാ​ളു​ക​ൾ തു​റ​ക്കാം

സം​സ്ഥാ​ന​ത്തെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ വീ​ണ്ടും ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചു. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ച്ച് ഷോ​പ്പിം​ഗ് മാ​ളു​ക​ള്‍ ബു​ധ​നാ​ഴ്ച മു​ത​ൽ തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി. തി​ങ്ക​ള്‍ മു​ത​ല്‍ ശ​നി വ​രെ രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കി​ട്ട് ഒ​ന്‍​പ​തു വ​രെ പ്ര​വ​ര്‍​ത്തി​ക്കാ​നാ​ണ് അ​നു​മ​തി.

ക​ര്‍​ക്കി​ട​ക വാ​വി​ന് ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ പോ​ലെ വീ​ടു​ക​ളി​ല്‍ ത​ന്നെ പി​തൃ​ത​ര്‍​പ്പ​ണ​ച്ച​ട​ങ്ങു​ക​ള്‍ ന​ട​ത്ത​ണം. നി​ല​വി​ലെ ഉ​ത്ത​ര​വ് പ്ര​കാ​രം സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ ഹാ​ജ​രാ​വാ​നു​ള്ള എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രും ഹാ​ജ​രാ​കു​ന്നു​ണ്ടോ എ​ന്ന് മേ​ല​ധി​കാ​രി​ക​ള്‍ ഉ​റ​പ്പാ​ക്ക​ണം.

മ​റ്റ് ജീ​വ​ന​ക്കാ​ര്‍ വ​ര്‍​ക്ക് ഫ്രം ​ഹോം (കോ​വി​ഡ് ഡ്യൂ​ട്ടി ഉ​ള്‍​പ്പെ​ടെ) ഡ്യൂ​ട്ടി​യി​ല്‍ ഏ​ര്‍​പ്പെ​ടു​ന്നു​ണ്ടോ എ​ന്നും ഉ​റ​പ്പു വ​രു​ത്തേ​ണ്ട​താ​ണെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

Related posts

അ​​ന​​ധി​​കൃ​​ത കൊ​​ടി​​ക​​ളും ബാ​​ന​​റു​​ക​​ളും: സ​ർ​ക്കാ​രി​ന് ഹൈ​ക്കോ​ട​തി​ അ​ന്ത്യ​ശാ​സ​നം

Aswathi Kottiyoor

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം; കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ന്നേ​ക്കും

Aswathi Kottiyoor

പിഎംജികെ പദ്ധതി അവസാനിപ്പിക്കരുതെന്ന് കേന്ദ്രത്തോട് സംസ്ഥാനങ്ങള്‍

Aswathi Kottiyoor
WordPress Image Lightbox