25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • കോവിഡ് കൺട്രോൾ സെല്ലിൽ മൂന്ന് ഹെല്പ് ലൈൻ നമ്പറുകൾ കൂടി
kannur

കോവിഡ് കൺട്രോൾ സെല്ലിൽ മൂന്ന് ഹെല്പ് ലൈൻ നമ്പറുകൾ കൂടി

കണ്ണൂർ: വാക്സിനേഷനുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നതിനായി ജില്ലാ കോവിഡ് നിയന്ത്രണ സെല്ലിൽ ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ഭാഗമായി മൂന്ന് ഹെല്പ് ലൈൻ നമ്പറുകൾ കൂടി അധികമായി ഏർപ്പെടുത്തി. ഇനി മുതൽ വാക്സിൻ രജിസ്ട്രേഷന്, സർട്ടിഫിക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് 8281599680, 8589978405,
8589978401 എന്നീ നമ്പറുകളിൽ വിളിക്കാം.
ഇതോടൊപ്പം കോൾ സെന്റർ സമയവും ദീര്ഘിപ്പിച്ചിട്ടുണ്ട്. രാവിലെ 8 മണി മുതൽ വൈകിട്ട് 6 വരെ കോൾ സെന്റർ സേവനവും ലഭ്യമാകും.

Related posts

ജില്ലാപഞ്ചായത്ത്‌ നേട്ടങ്ങളുടെ 1 വർഷം

Aswathi Kottiyoor

കോ​വി​ഡ്കാ​ല ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ത​ല​ശേ​രി അ​തി​രൂ​പ​ത

Aswathi Kottiyoor

സി​പി​എം ജി​ല്ലാ​സ​മ്മേ​ള​നം ഡി​സം​ബ​റി​ൽ

Aswathi Kottiyoor
WordPress Image Lightbox