28.8 C
Iritty, IN
July 2, 2024
  • Home
  • kannur
  • സ്‌​നേ​ഹ​യാ​നം പ​ദ്ധ​തി; അ​പേ​ക്ഷ ക്ഷ​ണി​ച്ചു
kannur

സ്‌​നേ​ഹ​യാ​നം പ​ദ്ധ​തി; അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ക​ണ്ണൂ​ർ: ഓ​ട്ടി​സം, സെ​റി​ബ്ര​ല്‍ പാ​ള്‍​സി, ബു​ദ്ധി​മാ​ന്ദ്യം, മ​ള്‍​ട്ടി​പ്പി​ള്‍ ഡി​സ​ബി​ലി​റ്റി എ​ന്നി​വ ബാ​ധി​ച്ച​വ​രു​ടെ നി​ര്‍​ധ​ന​രാ​യ അ​മ്മ​മാ​ര്‍​ക്ക് ഇ​ല​ക്‌ട്രിക് ഓ​ട്ടോ സൗ​ജ​ന്യ​മാ​യി ന​ല്‍​കു​ന്ന പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ര്‍ ദാ​രി​ദ്ര്യരേ​ഖ​യ്ക്ക് താ​ഴെ​യു​ള്ള​വ​രാ​യി​രി​ക്ക​ണം. അ​പേ​ക്ഷ​ക​യു​ടെ റേ​ഷ​ന്‍ കാ​ര്‍​ഡ്, ആ​ധാ​ര്‍/ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ്, ത്രീ​വീ​ല​ര്‍ ലൈ​സ​ന്‍​സ്, മ​ക​ന്‍റെ/​മ​ക​ളു​ടെ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പു​ക​ള്‍, ഭ​ര്‍​ത്താ​വ് ഉ​പേ​ക്ഷി​ച്ച/​വി​ധ​വ ആ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന രേ​ഖ അ​ല്ലെ​ങ്കി​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ സാ​ക്ഷ്യ​പ​ത്രം എ​ന്നി​വ സ​ഹി​തം 31ന​കം ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സി​ല്‍ ല​ഭി​ക്ക​ണം. ഫോ​ണ്‍: 8281999015.

Related posts

ഇരിക്കൂറിൽ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റപ്പണിക്ക് 11 കോ​ടി 74 ല​ക്ഷം അനുവദിച്ചു

Aswathi Kottiyoor

അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ട്ര​ഷ​റി 21 ന് ​നാ​ടി​ന് സ​മ​ർ​പ്പി​ക്കും

Aswathi Kottiyoor

കോ​വി​ഡ് മാ​ര്‍​ഗനി​ര്‍​ദേശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ചു

Aswathi Kottiyoor
WordPress Image Lightbox