26.6 C
Iritty, IN
July 4, 2024
  • Home
  • kannur
  • ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. മാ​പ്പി​ള എ​ല്‍​പി സ്‌​കൂ​ള്‍ പു​തി​യ​തെ​രു, പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ള്‍ കാ​ര്‍​ത്തി​ക​പു​രം, ക​രി​വെ​ള്ളൂ​ര്‍ സി​എ​ച്ച്‌​സി, പു​ന്ന​ച്ചേ​രി പി​എ​ച്ച്‌​സി, ഇ.​കെ. നാ​യ​നാ​ര്‍ വാ​യ​ന​ശാ​ല ഗോ​പാ​ല​ന്‍​പീ​ടി​ക, അ​ഴീ​ക്കോ​ട് സി​എ​ച്ച്‌​സി,
ആ​ടൂ​ര്‍ വെ​സ്റ്റ് എ​ല്‍​പി സ്‌​കൂ​ള്‍ പ​നോ​നെ​രി, ന​ജാ​ത്തു​ല്‍ എ​ല്‍​പി സ്‌​കൂ​ള്‍ പാ​നൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ​യും കീ​ഴ്പ്പ​ള്ളി പി​എ​ച്ച്‌​സി​യി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക്ക് 12.30 വ​രെ​യും ക​ണി​ച്ചാ​ര്‍ ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ് ഏ​ല​പ്പീ​ടി​ക​യി​ല്‍ ഉ​ച്ച​ക്ക് ര​ണ്ടു മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ​യു​മാ​ണ് സൗ​ജ​ന്യ കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് സൗ​ക​ര്യ​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Related posts

തി​ര​ക്കൊ​ഴി​യാ​തെ ന​ഗ​രം; പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി പോ​ലീ​സ്

ഊര്‍ജ്ജ സംരക്ഷണ സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 1998 പേര്‍ക്ക് കൂടി കൊവിഡ്1864 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ…………

Aswathi Kottiyoor
WordPress Image Lightbox