24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ജി​ല്ല​യി​ല്‍ ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. താ​ണ്ടാ​നാ​ട്ടു​പൊ​യി​ല്‍ ജം​ഗ്ഷ​ന്‍, പെ​രി​ങ്ങോം, ഗ​വ. സെ​ന്‍​ട്ര​ല്‍ എ​യു​പി സ്‌​കൂ​ള്‍ കു​ഞ്ഞി​മം​ഗ​ലം, ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി, പ​ല്‍​പ്പു മെ​മ്മോ​റി​യ​ല്‍ യു​പി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ 12.30, മാ​ഹി പാ​ലം എം​എം​എ​ച്ച്എ​സ് രാ​വി​ലെ 10 മു​ത​ല്‍ ര​ണ്ട് വ​രെ, കു​റു​വേ​ലി വി​ഷ്ണു ശ​ര്‍​മ്മ എ​ല്‍​പി സ്‌​കൂ​ള്‍, പ​രു​ത്തി വ​ള​പ്പ് പു​ല​യ സ​മു​ദാ​യ സം​ഗം സാം​സ്‌​കാ​രി​ക നി​ല​യം മൊ​ട്ടാ​മ്പ്രം, പു​ല്ലാ​ഞ്ഞി​യോ​ട് സ്‌​കൂ​ള്‍ കു​റു​മാ​ത്തൂ​ര്‍, പാ​രി​ഷ് ഹാ​ള്‍ ചു​ങ്ക​ക്കു​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ.
ഗ​വ. യു​പി സ്‌​കൂ​ള്‍ പൂ​പ്പ​റ​മ്പ, ഒ​ടു​വ​ള്ളി​ത്ത​ട്ട് സി​എ​ച്ച്‌​സി , വ​ട്ട​പ്പൊ​യി​ല്‍ സ്‌​കൂ​ള്‍ ചേ​ലോ​റ, വ്യാ​പാ​ര ഭ​വ​ന്‍ പാ​നൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ല് വ​രെ​യു​മാ​ണ് സൗ​ജ​ന്യ കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് സൗ​ക​ര്യ​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്

Related posts

ഡി പോൾ കോളജിൽ ഫി​ലിം ഫെ​സ്റ്റി​ന് തു​ട​ക്ക​മാ​യി

Aswathi Kottiyoor

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ 99.85 ശതമാനം വിജയവുമായി കണ്ണൂര്‍ ജില്ല ഒന്നാമത്

Aswathi Kottiyoor

പ്ലാസ്റ്റിക് സർജറി, പിന്നാലെ ഹൃദയാഘാതം; കിം കർദാഷിയാന്റെ ‘അപര’ ക്രിസ്റ്റീന അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox