23.6 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • ഒ ഐ ഒ പി മൂവ്മെന്റ് ; പതാക ദിനം ആചരിച്ചു.
Kelakam

ഒ ഐ ഒ പി മൂവ്മെന്റ് ; പതാക ദിനം ആചരിച്ചു.

60 വയസ്സ് കഴിഞ്ഞ,എല്ലാവർക്കും 10000 രൂപയെങ്കിലും പെൻഷൻ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്,ഒ ഐ ഒ പി മൂവ്മെന്റ് കൊട്ടിയൂർ പഞ്ചായത്തിൽ 12 സ്ഥലങ്ങളിൽ,പതാക ഉയർത്തിക്കൊണ്ട്, ജൂലൈ 30 ഒ ഐ ഒ പി യുടെ,രണ്ടാം സ്ഥാപക ദിനം ആഘോഷിച്ചു. സാമൂഹ്യ അകലം പാലിച്ചുകൊണ്ട്,എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്.മൂന്ന് മേഖലകളായി തിരിച്ചു നടന്ന പരിപാടിയിൽ, ചുങ്കക്കുന്ന് മേഖലയിൽ ഷൈജൻ തടങ്ങഴിയിൽ, ജോയ് മോൻ കൊച്ചു പുരയിൽ എന്നിവർ നേതൃത്വം നൽകി. കൊട്ടിയൂർ മേഖലയിൽ സ്റ്റാനി തട്ടാപറമ്പിൽ.ടിസ് പനച്ചിക്കൽ എന്നിവർ നേതൃത്വം നൽകി.പാൽചുരം മേഖലയിൽ ബിജു ആമക്കാട്,റോയ് പുലയൻപറമ്പിൽ എന്നിവർ നേതൃത്വം നൽകി.

Related posts

കേളകത്ത് വിദ്യാർത്ഥിയെ ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിച്ചതായി പരാതി

Aswathi Kottiyoor

ആ​ശ​ങ്ക​യി​ൽ വ​ള​യം​ചാ​ല്‍ തൂ​ക്കു​പാ​ലം

Aswathi Kottiyoor

കേരള ഹോക്കി അസോസിയേഷന്‍ കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഹോക്കി സ്റ്റിക്ക് വിതരണവും സ്നേഹിത കൗണ്‍സിലിംങ് സെന്‍ററിന്‍റെ ഉദ്ഘാടനവും .

Aswathi Kottiyoor
WordPress Image Lightbox