27.1 C
Iritty, IN
May 18, 2024
  • Home
  • Kelakam
  • കേളകത്ത് വിദ്യാർത്ഥിയെ ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിച്ചതായി പരാതി
Kelakam

കേളകത്ത് വിദ്യാർത്ഥിയെ ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിച്ചതായി പരാതി

കേളകം: കേളകത്ത് വെള്ളം കുടിക്കാനെത്തിയ സ്കൂൾ വിദ്യാർത്ഥിയെ ബേക്കറി ജീവനക്കാരൻ ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിച്ചതായി പരാതി. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ കേളകം പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച വൈകിട്ട് വിദ്യാർത്ഥി ബേക്കറിയിൽ വെള്ളം കുടിക്കാനെത്തിയപ്പോഴാണ് സംഭവം. ലഹരി പദാർത്ഥം കയ്യിലെടുത്ത് ഉപയോഗിക്കാൻ പറയുകയായിരുന്നു. കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് സംഭവം പറഞ്ഞു തുടർന്നാണ് മാതാപിതാക്കൾ കേളകം പോലീസിന് പരാതി നൽകിയത്.

അതേസമയം, ബേക്കറി ജീവനക്കാരന് നേരെ കയ്യേറ്റമുണ്ടായതായും പാരാതിയുണ്ട്. കേസ് രജിസ്ട്രർ ചെയ്തിട്ടില്ലെന്നും ഇരു കക്ഷികളോടും ഞായറാഴ്ച സ്റ്റേഷനിൽ ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Related posts

കേളകം വെള്ളൂന്നിയിൽ ആളൊഴിഞ്ഞ പുരയിടത്തിൽ നിന്ന് 50 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി

Aswathi Kottiyoor

വിദ്യാര്‍ത്ഥികള്‍ക്ക്  മൊബൈല്‍ ഫോണും പഠനോപകരണങ്ങളും വിതര ണോദ്ഘാടനം നടന്നു

Aswathi Kottiyoor

വ്യാ​പാ​രി​ക​ൾ ക​ട വാ​ട​ക പു​തു​ക്കു​ന്നി​ല്ലെ​ങ്കി​ൽ ന​ട​പ​ടി​ സ്വീ​ക​രി​ക്കും: ബി​ൽ​ഡിം​ഗ് ഓ​ണേ​ഴ്‌​സ് അ​സോ.

Aswathi Kottiyoor
WordPress Image Lightbox