24.5 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • *100ഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ*
Peravoor

*100ഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ*

*പേരാവൂർ :100 ഗ്രാം കഞ്ചാവ് കൈവശം വച്ച തലശ്ശേരി തിരുവങ്ങാട് ചിറക്കര സ്വദേശി ദിൽഷാദദിനെ ( 44) പാൽചുരം കമ്മ്യൂണിറ്റി ഹാളിന് അടുത്ത് വച്ച് പേരാവൂർ എക്സൈസ് പിടികൂടി എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു*

*പ്രിവന്റീവ് ഓഫീസർ എൻ. പത്മരാജന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ ജോണി ജോസഫ് , ഐ ബി പ്രിവന്റീവ് ഓഫീസർ ഒ.നിസാർ,സിവിൽ എക്സൈസ് ഓഫിസർമാരായ പി.വിജയൻ, വി. എൻ.സതീഷ്, വി. എം.സിനോജ്, ഉത്തമൻ എന്നിവർ പങ്കെടുത്തു.*

Related posts

മാരക മയക്ക് മരുന്നുമായി യുവാവ് എക്‌സൈസ് പിടിയില്‍.

Aswathi Kottiyoor

നിരവധി മോഷണക്കേസിലെ പ്രതി പേരാവൂര്‍ പോലീസിന്റെ പിടിയില്‍………….

Aswathi Kottiyoor

വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox