24 C
Iritty, IN
July 5, 2024
  • Home
  • kannur
  • ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ജി​ല്ല​യി​ല്‍ ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. കീ​ഴ്പ്പ​ള്ളി പി​എ​ച്ച് സി, ​പെ​രു​വ ചാ​ക്കേ​രി കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ പ​ത്തു മു​ത​ല്‍ 12.30, ക​ണി​ച്ചാ​ര്‍ സെ​ന്‍റ് തോ​മ​സ് പ​ബ്ലി​ക് സ്‌​കൂ​ള്‍ നി​ടും​മ്പു​റം​ചാ​ല്‍, വാ​യ​ന്നൂ​ര്‍ എ​ല്‍ പി ​സ്‌​കൂ​ള്‍ പെ​രു​വ, കു​ടു​ക്കി​മൊ​ട്ട എ​ല്‍ പി ​സ്‌​കൂ​ള്‍ മു​ണ്ടേ​രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു​വ​രെ , ടി​പി​ജി മെ​മ്മോ​റി​യ​ല്‍ യു​പി സ്‌​കൂ​ള്‍ ക​ണ്ണം​കോ​ട്, അ​ഴീ​ക്കോ​ട് സി ​എ​ച്ച് സി, ​ഹൈ​ദ്രോ​സ് പ​ള്ളി മ​ദ്ര​സ വാ​ടി​ക്ക​ല്‍, ന​ണി​യൂ​ര്‍ ന​മ്പ്രം ഹി​ന്ദു എ ​എ​ല്‍ പി ​സ്‌​കൂ​ള്‍, കോ​ഴി​ച്ചാ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍, പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ള്‍ കാ​ര്‍​ത്തി​ക​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ​യു​മാ​ണ് സൗ​ജ​ന്യ പ​രി​ശോ​ധ​ന​ക്ക് സൗ​ക​ര്യ​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ള്‍ ഈ ​സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) അ​റി​യി​ച്ചു.

Related posts

ക​ണ്ണൂ​ർ സി​റ്റി റോ​ഡ് ഇം​പ്രൂ​വ്മെ​ന്‍റ് പ​ദ്ധ​തി: പ്ര​വൃ​ത്തി ഉ​ട​ന്‍ ആ​രം​ഭി​ക്കും

Aswathi Kottiyoor

ക​ന​ത്ത​മ​ഴ​യി​ൽ പ​തി​നെ​ട്ട​ര ഏ​ക്ക​ർ നെ​ൽ​കൃ​ഷി ന​ശി​ച്ചു

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
WordPress Image Lightbox