24.5 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • വൈ എം സി എ ഭാരവാഹികളുടെ സ്ഥാനാരോഹണവും ദേശീയ-സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണവും നടന്നു
Peravoor

വൈ എം സി എ ഭാരവാഹികളുടെ സ്ഥാനാരോഹണവും ദേശീയ-സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണവും നടന്നു

കേളകം: വൈ എം സി എ ഭാരവാഹികളുടെ സ്ഥാനാരോഹണവും ദേശീയ-സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണവും സാൻജോസ് പാരിഷ് ഹാളിൽ നടന്നു. റിട്ട.ജസ്റ്റിസ് ജെ ബി കോശി പരിപാടി ഉദ്‌ഘാടനം ചെയ്തു.വൈ എം സി എ കേളകം പ്രസിഡന്റ് അബ്രഹാം കച്ചിറയിൽ അധ്യക്ഷനായി. വൈ എം സി എ റീജിയണൽ ചെയർമാൻ ജോസ് ജി ഉമ്മൻ മുഖ്യാതിഥി ആയിരുന്നു. മത്തായി വീട്ടിയാങ്കൽ,ഫാ.കുര്യാക്കോസ് കുന്നത്ത്, കെ എം തോമസ് ,മനോജ് വെട്ടുവേലിൽ തുടങ്ങിയവർ സന്നിഹിതരായി

Related posts

ബാബുവേട്ടന് തുണയായി ഇനി യൂത്ത്കോൺഗ്രസ്

Aswathi Kottiyoor

ഉരുൾപൊട്ടൽ: കോൺഗ്രസ് സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി

Aswathi Kottiyoor

പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ അഗ്നിരക്ഷാസേനക്ക് കയർ യാത്രയിൽ പരിശീലനം .

Aswathi Kottiyoor
WordPress Image Lightbox