• Home
  • Uncategorized
  • കൊളക്കാട് ടൗണിൽ വാഹനാപകടം.
Uncategorized

കൊളക്കാട് ടൗണിൽ വാഹനാപകടം.

കൊളക്കാട് ടൗണിൽ വാഹനാപകടം
തിരുനെല്ലിയിൽ നിന്ന് അഞ്ചരക്കണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് കൊളക്കാട് ടൗണിൽ നിർത്തിയിട്ട മറ്റൊരു കാറിൽ ഇടിച്ച ശേഷം സാധനങ്ങൾ ഇറക്കുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയുടെ പുറകിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ ഡ്രൈവർ സഷ്, വേണു എന്നിവർക്ക് പരിക്കേറ്റു. വേണുവിന്റെ നില ഗുരുതരമാണ്

Related posts

ദേവാലയങ്ങളിലും കടകളിലും മോഷണം; മൂന്നംഗ സംഘം പിടിയിൽ

Aswathi Kottiyoor

തിരുവനന്തപുരം രജിസ്ട്രേഷൻ കാർ, പരിശോധിച്ചപ്പോൾ 500ന്‍റെ നോട്ടുകെട്ടുകൾ, പൊലീസ് പിടിച്ചെടുത്തത് പത്ത് ലക്ഷം

Aswathi Kottiyoor

റാഗിങ് അല്ല, സിദ്ധാർത്ഥിൻ്റേത് കൊലപാതകം, SFIയിൽ ചേരാത്തതിന്റെ വൈരാഗ്യമാണ് കൊലയിൽ കലാശിച്ചത്; കെ.സി വേണുഗോപാൽ

Aswathi Kottiyoor
WordPress Image Lightbox