20.8 C
Iritty, IN
November 23, 2024
  • Home
  • kannur
  • എ​ര​ഞ്ഞോ​ളി​യി​ല്‍ ഫാം ​ടൂ​റി​സം
kannur

എ​ര​ഞ്ഞോ​ളി​യി​ല്‍ ഫാം ​ടൂ​റി​സം

എ​ര​ഞ്ഞോ​ളി അ​ഡാ​ക് ഫി​ഷ് ഫാ​മി​ല്‍ ഫാം ​ടൂ​റി​സം ന​ട​പ്പി​ലാ​ക്കു​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍. എ​ര​ഞ്ഞോ​ളി അ​ഡാ​ക് ഫി​ഷ് ഫാം ​സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഫാ​മി​ല്‍ സീ ​ഫു​ഡ് റ​സ്റ്റോ​റ​ൻ​ഡ് ആ​രം​ഭി​ക്കാ​ന്‍ കോ​സ്റ്റ​ല്‍ ഏ​രി​യ ഡെ​വ​ല​പ്പ്‌​മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​നെ ചു​മ​ത​ല പ്പെ​ടു​ത്തി​യാ​താ​യും മ​ന്ത്രി അ​റി​യി​ച്ചു. ത​ലാ​യി ഹാ​ര്‍​ബ​ര്‍ സ​ന്ദ​ര്‍​ശി​ച്ച മ​ന്ത്രി, തു​റ​മു​ഖ​ത്തി​ന്‍റെ​യും മ​ത്സ്യ തീ​റ്റ കേ​ന്ദ്ര​ത്തി​ന്‍റെ​യും ശേ​ഷി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ള്‍ എ​ത്ര​യും പെ​ട്ടെ​ന്ന് പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. എ.​എ​ന്‍. ഷം​സീ​ര്‍ എം​എ​ല്‍​എ, എ​ര​ഞ്ഞോ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​പി. ശ്രീ​ഷ, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ സി.​പി. കു​ഞ്ഞി​രാ​മ​ന്‍, ഹാ​ര്‍​ബ​ര്‍ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം ചീ​ഫ് എ​ൻ​ജി​ന​യ​ര്‍ ജോ​മോ​ന്‍ കെ. ​ജോ​ര്‍​ജ്, സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ര്‍ കു​ഞ്ഞി​മ​മ്മു പ​റ​വ​ത്ത്, എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ ടി.​വി. ബാ​ല​കൃ​ഷ്ണ​ന്‍, അ​ഡാ​ക് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ട്, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ എ​ന്‍. അ​ജേ​ഷ് തു​ട​ങ്ങി​യ​വ​രും മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Related posts

യൂ​ത്ത് ഫ്ര​ണ്ട്-​എം കാ​രു​ണ്യ സ്പ​ർ​ശം പ​ദ്ധ​തി​ക്ക് തു​ട​ക്കം

Aswathi Kottiyoor

*കൊവിഡ് വാക്സിനേഷന്‍ സെക്കന്‍ഡ് ഡോസ് മാത്രം*

Aswathi Kottiyoor

ചെ​ങ്ക​ൽ വി​ല​വ​ർ​ധ​ന​വ് മ​ര​വി​പ്പി​ച്ചു

Aswathi Kottiyoor
WordPress Image Lightbox