24.2 C
Iritty, IN
October 5, 2024
  • Home
  • Kanichar
  • കണിച്ചാര്‍  പോസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ  സംഘടിപ്പിച്ചു
Kanichar

കണിച്ചാര്‍  പോസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ  സംഘടിപ്പിച്ചു

കണിച്ചാര്‍: സംയുക്ത ട്രേഡ് യൂണിയന്‍ സമര സമിതി കണിച്ചാര്‍ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണിച്ചാര്‍  പോസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ  സംഘടിപ്പിച്ചു. പ്രതിരോധ വകുപ്പിന് കീഴിലുള്ള ആയുധ നിര്‍മ്മാണ ശാലകളിലെ തൊഴിലാളികളുടെ പണിമുടക്ക് സമരം നിരോധിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി തിരുത്തുക,ആയുധ നിര്‍മ്മാണ ഫാക്ടറികള്‍ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ മുദ്രവാക്യങ്ങള്‍ ഉന്നയിച്ചാണ് ധർണ്ണ. സി പി എം കണിച്ചാര്‍ ലോക്കല്‍ സെക്രട്ടറി വി.ഡി ജോസ്  ഉദ്ഘാടനം ചെയ്തു. ജോഷി കുന്നത്ത് അധ്യക്ഷനായി.വി. അജിത്ത് കുമാര്‍, ഇ.സി ഷിജു തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts

കോൺഗ്രസിൻ്റെ നിൽപ്പ് സമരം ഇന്ന്

Aswathi Kottiyoor

ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

Aswathi Kottiyoor

കൊട്ടിയൂർ ജനതക്ക്‌ കൈത്താങ്ങായി മലയോര കർഷകൻ ………..

Aswathi Kottiyoor
WordPress Image Lightbox