27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • സ്വർണ വില പവന് 280 രൂപ കുറഞ്ഞ് 35,920 രൂപയായി.
Uncategorized

സ്വർണ വില പവന് 280 രൂപ കുറഞ്ഞ് 35,920 രൂപയായി.

സംസ്ഥാനത്ത് സ്വർണവില പവന് 280 രൂപ കുറഞ്ഞ് 35,920 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4490 രൂപയുമായി. കഴിഞ്ഞ ദിവസം 36,200 രൂപയായിരുന്നു പവന്റെ വില.

ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 0.2ശതമാനം കുറഞ്ഞ് 1,806.56 ഡോളറിലെത്തി. ഡോളർ കരുത്തുനേടിയതാണ് സ്വർണവിലയെ ബാധിച്ചത്. അതേസമയം, 10 വർഷത്തെ യു.എസ് ബോണ്ട് ആദായം അഞ്ചുമാസത്തെ താഴ്ന്ന നിലവാരത്തിലുമാണ്.

Related posts

ഭാര്യയെയും മകളെയുമടക്കം 3 പേരെ ചുറ്റികയ്ക്ക് അടിച്ചുകൊല്ലാൻ ശ്രമം; വയനാട്ടില്‍ യുവാവ് പിടിയില്‍

Aswathi Kottiyoor

മുട്ടലോറി മറിഞ്ഞത് കാണാനെത്തി, സൈക്കിള്‍ യാത്രികന്‍ ബസിടിച്ച് മരിച്ചു

Aswathi Kottiyoor

എംഡിഎംഎ കേസിൽ‌ ജാമ്യത്തിലിറങ്ങിയ ശേഷം കാണാതായി; യുവാവ് മരിച്ചനിലയിൽ

Aswathi Kottiyoor
WordPress Image Lightbox