27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാവർക്കും പെരുന്നാൾ ആശംസകൾ നേർന്നു
Uncategorized

മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാവർക്കും പെരുന്നാൾ ആശംസകൾ നേർന്നു

മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാവർക്കും സ്‌നേഹം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ നേർന്നു.
ത്യാഗത്തിന്റെയും പരിശുദ്ധിയുടേയും മഹത്തായ സന്ദേശമാണ് ബലി പെരുന്നാൾ. പ്രതിസന്ധിയുടെ ഈ നാളുകളിൽ നമുക്ക് കരുത്തായി മാറുന്നത് മറ്റുള്ളവർക്കും നാടിനും വേണ്ടി ത്യാഗങ്ങൾ സഹിക്കാൻ തയ്യാറാകുന്ന സുമനസ്സുകളാണ്. സാഹോദര്യവും സൗഹാർദ്ദവും ഉയർത്തിപ്പിടിച്ചുകൊണ്ട് ഒത്തൊരുമയോടെ മുന്നോട്ടു പോകാൻ നമുക്ക് സാധിക്കണം. അതിനുള്ള പ്രചോദനമാകട്ടെ ബലി പെരുന്നാൾ ആഘോഷം. കോവിഡ് മഹാമാരി കൂടുതൽ ശക്തമായ ഒരു ഘട്ടമാണിത്. സാമൂഹിക അകലം പാലിച്ച് ആൾക്കൂട്ടങ്ങൾ ഒഴിവാക്കി ഉത്തരവാദിത്വബോധത്തോടെ പെരുന്നാൾ ആഘോഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts

കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളിയെ സിമൻ്റ് മിക്സർ മെഷീനിൽ ഇട്ട് കൊന്നു; തെളിഞ്ഞത് ശാസ്ത്രീയ അന്വേഷണത്തില്‍

Aswathi Kottiyoor

കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് വയനാട്ടിൽ; ബത്തേരിയിൽ ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച

Aswathi Kottiyoor

മാലിന്യം തള്ളിയത് അറിയിച്ചു; ആദ്യ പാരിതോഷികം കണ്ണൂർ സ്വദേശിക്ക്

Aswathi Kottiyoor
WordPress Image Lightbox