24.2 C
Iritty, IN
October 4, 2024
  • Home
  • kannur
  • *ഇന്ന് മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന നടക്കുന്ന സ്ഥലങ്ങൾ*
kannur

*ഇന്ന് മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന നടക്കുന്ന സ്ഥലങ്ങൾ*

*ഇന്ന് (ജൂലൈ 19) കണ്ണൂർ ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.*

*പെരിന്തട്ട എ കെ ജി മന്ദിരം, അരയമ്പത്ത് സരസ്വതി വിലാസം എല്‍ പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ 12.30 വരെയും, കാങ്കോല്‍ കക്കിരിയാട് വായനശാല, പാപ്പിനിശ്ശേരി സാമൂഹ്യാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകിട്ട് നാല് വരെയും ചെറുവിച്ചേരി എല്‍ പി സ്‌കൂള്‍, കൊളപ്പ വയോജന കേന്ദ്രം, കാര്‍ത്തികപുരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, മുഴപ്പിലങ്ങാട് വയോജന വിശ്രമ കേന്ദ്രം, ചൊതാവൂര്‍ ഹൈസ്‌കൂള്‍ പന്ന്യന്നൂര്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു മണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്*

Related posts

ഇരിക്കൂറിൽ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റപ്പണിക്ക് 11 കോ​ടി 74 ല​ക്ഷം അനുവദിച്ചു

Aswathi Kottiyoor

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ജ​ന്മ​ദി​നം: ജി​ല്ല​യി​ൽ നി​ര​വ​ധി പ​രി​പാ​ടി​ക​ൾ

Aswathi Kottiyoor

മിൽമ സബ്‌സിഡി പിൻവലിച്ചു; കാലിത്തീറ്റയ്‌ക്ക്‌ വിലകൂടി…………….

Aswathi Kottiyoor
WordPress Image Lightbox