23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ഭൂമിക്കും വീടിനും വിള്ളല്‍ സംഭവിച്ച കേളകം പഞ്ചായത്തിലെ ശാന്തിഗിരി കൈലാസംപടിയിലെ ഏഴ് കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായ
Kerala

ഭൂമിക്കും വീടിനും വിള്ളല്‍ സംഭവിച്ച കേളകം പഞ്ചായത്തിലെ ശാന്തിഗിരി കൈലാസംപടിയിലെ ഏഴ് കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായ

കേളകം ഭൂമിക്കും വീടിനും വിള്ളൽ സംഭവിച്ച കേളകം
പഞ്ചായത്തിലെ ശാന്തിഗിരി കൈലാസം പടിയിലെ ഏഴ്കുടുംബങ്ങൾക്ക് സർക്കാർ 10 ലക്ഷം രൂപ
അനുവദിച്ചു.കേളകം പഞ്ചായത്തിന്റെ നിരന്തര
ഇടപെടലിന്റെ ഫലമായാണ് തുക അനുവദിച്ചത്.
ബാക്കി വരുന്ന കുടുംബങ്ങൾക്ക് വിശദമായ
പരിശോധനക്ക് ശേഷം തുടർ നടപടികൾ
സ്വീകരിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ടിഅനീഷ്. പറഞ്ഞു.
ഇടമനതടത്തിൽ ലിലാ മണി , മാങ്കുട്ടത്തിൽ വിലാസിനി, തോമസ് പരത്തനാൽ , റോയി കാഞ്ഞിരക്കുളം, ബെന്നികാഞ്ഞിരക്കുളം , ജോൺ കൂളപ്പുരക്കൽ, ബിജോയി പീക്കുന്നേൽ എന്നിവർക്കാണ് സർക്കാർ പത്തു ലക്ഷം രൂപ അനു വദിച്ച് ഉത്തരവായത്.

Related posts

നാം സ്വപ്‌നം കാണുന്നത് മാതൃഭാഷയിൽ: എം. മുകുന്ദൻ

Aswathi Kottiyoor

ശുചിത്വം: കേരള നഗരങ്ങൾ അമ്പേ പിന്നിൽ; ആദ്യ 100 റാങ്കിൽ സംസ്ഥാനത്തെ ഒരു നഗരം പോലുമില്ല

Aswathi Kottiyoor

ജലനിരപ്പ് ഉയര്‍ന്നു: കെഎസ്ആര്‍ടിസി റൂട്ടുകളില്‍ മാറ്റം

Aswathi Kottiyoor
WordPress Image Lightbox