24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • ജില്ലയിൽ ഇന്ന് മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന നടക്കുന്ന സ്ഥലങ്ങൾ
kannur

ജില്ലയിൽ ഇന്ന് മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന നടക്കുന്ന സ്ഥലങ്ങൾ

*ഇന്ന് (ജൂലൈ 17) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.*

*ഗവ. സെന്‍ട്രല്‍ എ യു പി സ്‌കൂള്‍ കുഞ്ഞിമംഗലം, തെരൂര്‍ യു പി സ്‌കൂള്‍, നെരുവമ്പ്രം യു പി സ്‌കൂള്‍, പൂപ്പറമ്പ ഗവ. യു പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു മണി, വേങ്ങാട് പ്രാഥമികാരോഗ്യകേന്ദ്രം 10 മണി മുതല്‍ ഉച്ചക്ക് 12 മണി, അഞ്ചരക്കണ്ടി അല്‍ ഇര്‍ഷാദ് സ്‌കൂള്‍ ഉച്ചക്ക് ഒരു മണി മുതല്‍ നാലുമണി, പാപ്പിനിശ്ശേരി സാമൂഹ്യാരോഗ്യകേന്ദ്രം രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30, കണ്ണപുരം എല്‍ പി സ്‌കൂള്‍ ഉച്ചക്ക് രണ്ടു മുതല്‍ നാലുമണി, രാമതെരു ബോയ്‌സ് സ്‌കൂള്‍ 10 മുതല്‍ ഉച്ചക്ക് ഒരു മണി, വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് വളപട്ടണം ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലു മണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്*

Related posts

പ്രവേശന കവാടവും കുട്ടികളുടെ പാർക്കും ഉദ്‌ഘാടനം ചെയ്തു

Aswathi Kottiyoor

ഹോ​മി​യോ കോ​വി​ഡ് പ്ര​തി​രോ​ധം ര​ജി​സ്‌​ട്രേ​ഷ​ന്‍

Aswathi Kottiyoor

ജില്ലയില്‍ ചൊവ്വാഴ്ച 225 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി…………..

Aswathi Kottiyoor
WordPress Image Lightbox