22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • ജി​ല്ല​യി​ല്‍ 16 വ​രെ യെ​ല്ലോ അ​ലെ​ര്‍​ട്ട് ; ശ​ക്ത​മാ​യ കാ​റ്റി​നും മ​ഴ​യ്ക്കും സാ​ധ്യ​ത
kannur

ജി​ല്ല​യി​ല്‍ 16 വ​രെ യെ​ല്ലോ അ​ലെ​ര്‍​ട്ട് ; ശ​ക്ത​മാ​യ കാ​റ്റി​നും മ​ഴ​യ്ക്കും സാ​ധ്യ​ത

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്നും നാ​ളെ​യും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. 16 വ​രെ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് യെ​ല്ലോ അ​ലെ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.
അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള മ​ല​യോ​ര മേ​ഖ​ല​ക​ളി​ലു​ള്ള​വ​രെ ഉ​ട​നെ ത​ന്നെ മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റാ​നും രാ​ത്രി സ​മ​യ​ങ്ങ​ളി​ല്‍ മ​ഴ ശ​ക്തി​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ള്ള​തി​നാ​ൽ ഉ​രു​ള്‍​പൊ​ട്ട​ല്‍, മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മു​ന്‍​ക​രു​ത​ലി​നാ​യി പ​ക​ല്‍ സ​മ​യം ത​ന്നെ നി​ര്‍​ബ​ന്ധ​പൂ​ര്‍​വം ആ​ളു​ക​ളെ മാ​റ്റി താ​മ​സി​പ്പി​ക്കാ​നും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍​ക്ക് ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി

Related posts

കോ​വി​ഡ് വ്യാ​പ​ന ഭീ​തി​യി​ൽ വ്യാ​പാ​ര​മേ​ഖ​ല

Aswathi Kottiyoor

ദു​ര​ന്തനി​വാ​ര​ണ രം​ഗ​ത്ത് യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡി​ന്‍റെ സ​ന്ന​ദ്ധസേ​ന

Aswathi Kottiyoor

ഇ​ന്ന് ഊ​ര്‍​ജി​ത വാ​ക്‌​സി​നേ​ഷ​ന്‍ ഡ്രൈ​വ്

Aswathi Kottiyoor
WordPress Image Lightbox