25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ: ഇ​ന്ന് ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. മീ​ൻ​കു​ളം അ​മ്പ​ലം ഓ​ഡി​റ്റോ​റി​യം എ​ര​മം കു​റ്റൂ​ർ, മു​ഴ​പ്പി​ല​ങ്ങാ​ട് വ​യോ​ജ​ന വി​ശ്ര​മ കേ​ന്ദ്രം, അ​ല​വി​ൽ നോ​ർ​ത്ത് എ​ൽ​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് 12.30 വ​രെ​യും ജെ​എം​യു​പി സ്കൂ​ൾ ചെ​റു​പു​ഴ, മാ​വി​ലാ​യി സെ​ൻ​ട്ര​ൽ എ​ൽ​പി സ്കൂ​ൾ, സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്രം പാ​പ്പി​നി​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​ച്ച​യ്ക്ക് ര​ണ്ട് മ​ണി മു​ത​ൽ വൈ​കു​ന്നേ​രം നാ​ല് വ​രെ​യും ക​ല്യാ​ട് യു​പി സ്കൂ​ൾ ഊ​ര​ത്തൂ​ർ, പ്ലൈ ​സ്റ്റാ​ർ പ്ലൈ​വു​ഡ് കി​രാ​ത് ചെ​ങ്ങ​ളാ​യി, ക​ക്കോ​ട്ട് വ​യ​ൽ എ​ൽ​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ല് വ​രെ​യു​മാ​ണ് സൗ​ജ​ന്യ കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് സൗ​ക​ര്യ​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Related posts

ജാഗ്രത, പരിശോധന ഇടക്കിടെയാകാം

Aswathi Kottiyoor

പാ​നൂ​രി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ച സം​ഭ​വം; ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ തിങ്കളാഴ്ച 536 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി……….

Aswathi Kottiyoor
WordPress Image Lightbox