24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • റെയിൽവേ, സി​വി​ൽ ഏ​വി​യേ​ഷ​ൻ തൊ​ഴി​ൽ സാ​ധ്യ​ത​ക​ളുമായി വെ​ബി​നാ​ർ
kannur

റെയിൽവേ, സി​വി​ൽ ഏ​വി​യേ​ഷ​ൻ തൊ​ഴി​ൽ സാ​ധ്യ​ത​ക​ളുമായി വെ​ബി​നാ​ർ

ക​ണ്ണൂ​ർ: റെ​യി​ൽ​വേ, സി​വി​ൽ ഏ​വി​യേ​ഷ​ൻ എ​ന്നീ രം​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ തൊ​ഴി​ൽ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് യു​വ​ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം ന​ൽ​കു​ന്ന​തി​ന് കേ​ന്ദ്ര യു​വ​ജ​ന കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. സ​ർ​ക്കാ​ർ, അ​ർ​ധ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ ഏ​വി​യേ​ഷ​ൻ കോ​ഴ്‌​സു​ക​ളെ​ക്കു​റി​ച്ചും കൊ​മേ​ഴ്‌​സ്യ​ൽ പൈ​ല​റ്റ്, എ​യ​ർ ഹോ​സ്റ്റ​സ്, ലോ​ജി​സ്‌​റ്റി​ക് മാ​നേ​ജ്മെ​ന്‍റ്, റെ​യി​ൽ​വേ മ​ന്ത്രാ​ല​യം ന​ട​ത്തു​ന്ന ബി​ടെ​ക് ഉ​ൾ​പ്പ​ടെ​യു​ള്ള മാ​നേ​ജ് മെ​ന്‍റ് കോ​ഴ്‌​സ് പ്ര​വേ​ശ​ന രീ​തി എ​ന്നി​വ സം​ബ​ന്ധി​ച്ചും വെ​ബി​നാ​റി​ൽ വി​ശ​ദി​ക​രി​ക്കും. സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളെ​ക്കു​റി​ച്ചും സ്കോ​ള​ർ​ഷി​പ്പ് സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചു​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്കും വെ​ബി​നാ​റി​ൽ മ​റു​പ​ടി ന​ൽ​കും. താ​ൽ​പ​ര്യ​മു​ള്ള​വ​ർ ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ: 9037571880.

Related posts

കണ്ണൂരിന്റെ മുഴുവൻ പിന്തുണയും മീഡിയ വണ്ണിന്: കണ്ണൂർ പൗരാവലിയുടെ ഐക്യദാർഢ്യം

Aswathi Kottiyoor

പരിയാരത്ത് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ സംഘർഷം; ഒരാൾക്ക് കുത്തേറ്റു*

Aswathi Kottiyoor

കണ്ണൂര്‍ ജില്ലാ ആശുപത്രി മാസ്റ്റർ പ്ലാൻ പ്രവൃത്തികൾ രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox