27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • പരിയാരത്ത് പോലീസ് എ​യ്ഡ്‌​ പോ​സ്റ്റ്
kannur

പരിയാരത്ത് പോലീസ് എ​യ്ഡ്‌​ പോ​സ്റ്റ്

പ​രി​യാ​രം: ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് പ്ര​വ​ർ​ത്ത​നം പു​നരാ​രം​ഭി​ക്കു​ന്നു. നാ​ളെ രാ​വി​ലെ 10 ന് ​പ​യ്യ​ന്നൂ​ർ ഡി​വൈ​എ​സ്പി കെ.​ഇ. പ്രേ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. കാ​ഷ്വാ​ലി​റ്റി​ക്ക് സ​മീ​പ​ത്താ​ണ് പു​തി​യ എ​യ്ഡ്‌​പോ​സ്റ്റ്. 24 മ​ണി​ക്കൂ​റും പോ​ലീ​സി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​കും. 25 വ​ർ​ഷ​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഉ​ണ്ടാ​യി​രു​ന്ന പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റിന്‍റെ പ്ര​വ​ർ​ത്ത​നം 2020 മാ​ർ​ച്ചി​ൽ കോ​വി​ഡ് ഡ്യൂ​ട്ടി​ക്കാ​യി പോ​ലീ​സു​കാ​രെ നി​യോ​ഗി​ച്ച​തി​നാ​ൽ ത​ട​സ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Related posts

കെ.റെയിൽ പദ്ധതി ജനങ്ങളെ അണിനിരത്തി ചെറുക്കും .റസാഖ് പാലേരി

Aswathi Kottiyoor

കോ​വി​ഡ്: ഓ​ക്‌​സി​ജ​ന്‍ മാ​നേ​ജ്‌​മെ​ന്‍റി​ന് പ്ര​ത്യേ​ക പ​ദ്ധ​തി ത​യാ​റാ​ക്കും: കളക്ടർ

Aswathi Kottiyoor

എല്ലാ വഴികളും കണ്ണൂരിലേക്ക്

Aswathi Kottiyoor
WordPress Image Lightbox