25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് അടിയന്തരഘട്ടത്തില്‍ മുന്‍കരുതലെടുക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം
kannur

സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് അടിയന്തരഘട്ടത്തില്‍ മുന്‍കരുതലെടുക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം

ജൂലൈ 14 വരെ കനത്ത മഴ സംസ്ഥാനത്ത് തുടരുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കളക്ടര്‍മാര്‍ക്ക് അടിയന്തരഘട്ടത്തില്‍ മുന്‍കരുതലെടുക്കാന്‍ നിര്‍ദേശം. സംസ്ഥാനത്ത് വ്യാപകമഴ തുടരുകയാണ്. സംസ്ഥാനത്തിന്‍്റെ എല്ലാ ഭാഗങ്ങളിലും കാര്യമായ മഴ കഴിഞ്ഞ രണ്ട് ദിവസമായി ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മണിക്കൂറുകളില്‍ അറബിക്കടലില്‍ കാലവ‍ര്‍ഷക്കാറ്റ് ശക്തി പ്രാപിച്ചു വരികയാണ് ന്യൂനമ‍ര്‍ദ്ദം രൂപപ്പെടുന്നതോടെ ഈ പ്രക്രിയ ശക്തിപ്പെടും. നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസങ്ങളിലും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്.

ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും, നാളെ കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ആളുകളെ ആവശ്യമെങ്കില്‍ മാറ്റിപ്പാര്‍പ്പിക്കണമെന്നും രാത്രിയാത്ര മലയോര മേഖലയില്‍ നിരോധിക്കണമെന്നും നിര്‍ദേശമുണ്ട്.

Related posts

-മൊബൈൽ മോഷണം -അടയ്ക്കാത്തോട് ശാന്തിഗിരി സ്വദേശി നിഖിൽ നാരായണ കുമാർ (പോൾക്കാസിംഗ് ) റെയിൽവേ പോലീസ് പിടിയിൽ

Aswathi Kottiyoor

കോ​വി​ഡ് ഭീ​തി​യൊ​ഴി​ഞ്ഞെ​ങ്കി​ലും രോ​ഗി​ക​ളെ തൊ​ട്ടു​പ​രി​ശോ​ധി​ക്കു​ന്ന​തി​ന് വി​മു​ഖ​ത കാ​ണി​ച്ച് ഡോ​ക്‌​ട​ർ​മാ​ർ.

Aswathi Kottiyoor

നി​പ്പ: ക​ണ്ണൂ​രി​ൽ ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ക്കും

Aswathi Kottiyoor
WordPress Image Lightbox