• Home
  • Kerala
  • സ്ത്രീകളുടെ ഫോട്ടോകള്‍ അശ്ലീല സൈറ്റുകളില്‍; ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ്
Kerala

സ്ത്രീകളുടെ ഫോട്ടോകള്‍ അശ്ലീല സൈറ്റുകളില്‍; ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ്

സമൂഹമാധ്യമങ്ങളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത സ്ത്രീകളുടെ ഫോട്ടോകള്‍ അശ്ലീല സൈറ്റുകളുടെയും ആപ്ലിക്കേഷനുകളുടേയും പരസ്യങ്ങളില്‍ ഉപയോഗിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ്. പ്രൊഫൈലില്‍ സ്വന്തം ഫോട്ടോയോ വീഡിയോയോ പങ്കുവെക്കുമ്പോള്‍ അവ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രം കാണാവുന്ന രീതിയില്‍ ക്രമീകരിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. ഫോട്ടോ ദുരുപയോഗം ചെയ്യുന്നതായി അറിഞ്ഞാല്‍ ഉടന്‍ വിവരം അറിയിക്കണമെന്നും പോലീസ് പറയുന്നു.

Related posts

സപ്ലൈകോ: ജീവനക്കാരുടെ ആവശ്യങ്ങളിൽ അടിയന്തിര നടപടിക്കു നിർദ്ദേശം

Aswathi Kottiyoor

മെഡിസെപ്പ് ചരിത്ര നേട്ടത്തിൽ; ആറ് മാസത്തിനുള്ളിൽ ലക്ഷം പേർക്ക് 308 കോടിയുടെ പരിരക്ഷ ലഭ്യമാക്കി

Aswathi Kottiyoor

വാ​ക്‌​സി​ന്‍ വ​ന്നു ച​രി​ത്രം കു​റി​ച്ച് കേ​ര​ളം

Aswathi Kottiyoor
WordPress Image Lightbox