22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • ഇ​ന്നും നാ​ളെ​യും കോ​വാ​ക്‌​സി​ന്‍ സെ​ക്ക​ന്‍ഡ് ഡോ​സ് മാ​ത്രം
kannur

ഇ​ന്നും നാ​ളെ​യും കോ​വാ​ക്‌​സി​ന്‍ സെ​ക്ക​ന്‍ഡ് ഡോ​സ് മാ​ത്രം

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന്18 വ​യ​സി​നു​മേ​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്കു​ള്ള കോ​വാ​ക്‌​സി​ന്‍ സെ​ക്ക​ൻഡ് ഡോ​സ് 66 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ല്‍​കും. ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ മാ​ത്രം ഓ​ണ്‍​ലൈ​ന്‍ ആ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍​ക്കും, ബാ​ക്കി​യു​ള്ള 65 കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​നി​ലൂ​ടെ​യും വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാം. നാ​ളെ 13 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വാ​ക്‌​സി​ന്‍ ര​ണ്ടാം ഡോ​സ് ന​ല്‍​കു​ന്ന​താ​ണ്. എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​ന്‍ മാ​ത്ര​മാ​യി​രി​ക്കു​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

Related posts

കുട്ടികളെ നൂതന കോഴ്‌സുകൾ പഠിപ്പിക്കാൻ രക്ഷിതാക്കൾ തയ്യാറാവണം: മന്ത്രി

Aswathi Kottiyoor

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കാ​യി​ക​താ​ര​ങ്ങ​ള്‍​ക്ക് സൗ​ജ​ന്യ മാ​ര്യേ​ജ് ര​ജി​സ്‌​ട്രേ​ഷ​ന്‍ കാ​മ്പ​യി​ന്‍

Aswathi Kottiyoor

രാജ്യത്തെ കൊവിഡ് വ്യാപനം അതിഗുരുതരം; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ………..

Aswathi Kottiyoor
WordPress Image Lightbox