22.5 C
Iritty, IN
September 8, 2024
  • Home
  • kannur
  • ആ​റ​ളം, അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന മാ​ഞ്ചോ​ട് പാ​ലം പു​ന​ർ​നി​ർ​മാ​ണം അ​ന​ന്ത​മാ​യി നീ​ളു​ന്നു
kannur

ആ​റ​ളം, അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന മാ​ഞ്ചോ​ട് പാ​ലം പു​ന​ർ​നി​ർ​മാ​ണം അ​ന​ന്ത​മാ​യി നീ​ളു​ന്നു

ഇ​രി​ട്ടി: ആ​റ​ളം, അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന മാ​ഞ്ചോ​ട് പാ​ലം പു​ന​ർ​നി​ർ​മാ​ണം അ​ന​ന്ത​മാ​യി നീ​ളു​ന്നു. 2018 ലെ ​പ്ര​ള​യ​ത്തി​ലാ​ണ് പാ​ലം ത​ക​ർ​ന്ന​ത്. നൂ​റു​ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന റോ​ഡി​ൽ കാ​ല​വ​ർ​ഷ​ത്തി​ൽ താ​ത്കാ​ലി​ക​മാ​യി നി​ർ​മി​ക്കു​ന്ന ന​ട​പ്പാ​ലം മാ​ത്ര​മാ​ണ് ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്ര​യം. ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ മ​ല​മു​ക​ളി​ൽ നി​ന്ന് കു​ത്തി​യൊ​ഴു​കി​യെ​ത്തി​യ മ​ല​വെ​ള്ള​ത്തി​ലാ​ണ് മാ​ഞ്ചോ​ട് പാ​ലം ഒ​ഴു​കി പോ​യ​ത്.

തു​ട​ർ​ന്ന് പ​ട്ടാ​ള​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ താ​ത്കാ​ലി​ക പാ​ലം നി​ർ​മി​ച്ച് കാ​ൽ​ന​ട​യാ​ത്രാ സം​വി​ധാ​നം ഒ​രു​ക്കു​ക​യാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പു​തി​യ​പാ​ലം പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ്വ​പ്നം മാ​ത്ര​മാ​യി അ​വ​ശേ​ഷി​ക്കു​ക​യാ​ണ്. നി​ര​വ​ധി സ​മ​ര​ങ്ങ​ളു​ടെ​യും പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ​യും തി​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ളു​ടെ​യും എ​തി​ർ​പ്പു​ക​ളു​ടെ​യും വേ​ദി​യാ​യി ഈ ​പാ​ലം മാ​റി​യി​രു​ന്നു.

അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട പാ​ല​ത്തി​നാ​യി ജ​ന​പ്ര​തി​നി​ധി​ക​ൾ ശ​ക്ത​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Related posts

കൊവിഡ് രണ്ടാം തരംഗം: 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 2.9 ലക്ഷത്തിലധികം പേര്‍ക്ക്, 2000 കടന്ന് മരണം……….

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ ശനിയാഴ്ച 264 പേര്‍ക്ക്‌ കൊവിഡ്‌ പോസിറ്റീവായി…………..

Aswathi Kottiyoor

സംസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും സുപ്രീംകോടതി നിർദേശപ്രകാരമുള്ള സി സി ടി വി ക്യാമറകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി; 20 വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കണ്ണൂർ ജില്ലയിലെ കണ്ണവം പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം.

Aswathi Kottiyoor
WordPress Image Lightbox