23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല കു​തി​ക്കു​ന്നു
Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല കു​തി​ക്കു​ന്നു

സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല കു​തി​ക്കു​ന്നു. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 35 പൈ​സ​യാ​ണ് കൂ​ട്ടി​യ​ത്. കൊ​ച്ചി ന​ഗ​ര​ത്തി​ലും പെ​ട്രോ​ളി​ന് 100 ക​ട​ന്നു. ഇ​തോ​ടെ സം​സ്ഥാ​ന​ത്താ​കെ പെ​ട്രോ​ള്‍ വി​ല നൂ​റു ക​ട​ന്നു.

കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 100.08 രൂ​പ​യാ​ണ്. തി​രു​വ​ന​ന്ത​പു​ര‌​ത്ത് 101.84 രൂ​പ​യും കോ​ഴി​ക്കോ​ട് 100.33 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. അ​തേ​സ​മ​യം, ഡീ​സ​ല്‍ വി​ല​യി​ല്‍ വ​ര്‍​ധ​ന​യി​ല്ല.

Related posts

സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ക്ക് കടിഞ്ഞാണിടാൻ സര്‍ക്കാര്‍ പാനല്‍

Aswathi Kottiyoor

സിയാല്‍ ജലവൈദ്യുതി ഉത്പാദന രംഗത്തേക്ക്; കോഴിക്കോട് അരിപ്പാറയിലെ ആദ്യ പവര്‍ഹൗസ് ഉദ്ഘാടനം ആറിന്.

Aswathi Kottiyoor

കൂത്തുപറമ്പ് രക്തസാക്ഷിദിനം നാളെ

Aswathi Kottiyoor
WordPress Image Lightbox