23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • വൈ​ദ്യു​തി ബി​ല്‍ കു​ടി​ശി​ക: ക​ണ​ക്ഷ​ന്‍ വി​ച്ഛേ​ദി​ക്കാ​ൻ തീ​രു​മാ​ന​മി​ല്ലെന്ന് മന്ത്രി
Kerala

വൈ​ദ്യു​തി ബി​ല്‍ കു​ടി​ശി​ക: ക​ണ​ക്ഷ​ന്‍ വി​ച്ഛേ​ദി​ക്കാ​ൻ തീ​രു​മാ​ന​മി​ല്ലെന്ന് മന്ത്രി

വൈ​ദ്യു​തി ബി​ല്‍ കു​ടി​ശി​ക അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ക​ണ​ക്ഷ​ന്‍ വി​ച്ഛേ​ദി​ക്കാ​നു​ള്ള ഒ​രു തീ​രു​മാ​ന​വും സ​ര്‍​ക്കാ​ര്‍​ത​ല​ത്തി​ല്‍ എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി അ​റി​യി​ച്ചു. കു​ടി​ശി​ക അ​ട​ച്ചി​ല്ലെ​ങ്കി​ൽ ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ക്കും എ​ന്ന രീ​തി​യി​ലു​ള്ള വാ​ര്‍​ത്ത വ​സ്തു​താ​വി​രു​ദ്ധ​മാ​ണ്.

മു​ഖ്യ​മ​ന്ത്രി​യു​ടെ മേ​യ് അ​ഞ്ചി​ലെ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ കെ​എ​സ്ഇ​ബി​യു​ടെ കു​ടി​ശി​ക പി​രി​വ് ര​ണ്ടു​മാ​സ​ത്തേ​ക്ക് നി​ര്‍​ത്തി​വ​യ്ക്കും എ​ന്ന് അ​റി​യി​ച്ചി​രു​ന്നു. ഇ​താ​ണ് നി​ല​വി​ലെ സ്ഥി​തി.

കു​ടി​ശി​ക​യു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച ശേ​ഷ​മേ നി​ല​വി​ല്‍ വൈ​ദ്യു​തി വി​ച്ഛേ​ദി​ക്ക​ണ്ട എ​ന്നു​ള്ള കാ​ര്യ​ത്തി​ല്‍ മാ​റ്റം വ​രു​ത്തു​ന്ന​തി​ല്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ക​യു​ള്ളു. അ​തു​വ​രെ നി​ല​വി​ലു​ള്ള സ്ഥി​തി തു​ട​രാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related posts

സപ്ലൈകോ ഓണം ഫെയർ: സംസ്ഥാനതല ഉദ്‌ഘാടനം വെള്ളിയാഴ്‌ച

Aswathi Kottiyoor

ഉന്നതവിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾക്ക്‌ കോളേജുകളും സജ്ജമാകണം: മുഖ്യമന്ത്രി

Aswathi Kottiyoor

സ്കൂളുകളിൽ മധ്യവേനൽ അവധി ഇനി ഏപ്രിൽ 6 മുതൽ:210 പ്രവർത്തി ദിവസം ഉറപ്പാക്കും; മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox