25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • അ​ശാ​സ്ത്രീ​യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം: വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി
kannur

അ​ശാ​സ്ത്രീ​യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം: വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി

ക​ണ്ണൂ​ർ: ടി​പി​ആ​ർ നി​ര​ക്കി​ന്‍റെ അ​നു​പാ​തം വ​ച്ചു​ള്ള എ,​ബി,സി, ​ഡി കാ​റ്റ​ഗ​റി ഒ​ഴി​വാ​ക്കി ഒ​ന്നാം കോ​വി​ഡ് സ​മ​യ​ത്ത് പ്ര​യോ​ഗി​ക​മാ​ക്കി​യ മൈ​ക്രാ ക​ണ്ടെ​യ്മെ​ന്‍റ് സോ​ൺ എ​ന്ന നി​ല​യി​ൽ ചെ​റി​യ പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് മാ​ത്രം നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് എ​ല്ലാ വി​ഭാ​ഗം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും തു​റ​ക്കു​ന്ന​തി​ന് അ​നു​വാ​ദം ന​ൽ​ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ക​ണ്ണൂ​ർ ജി​ല്ലാ നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ചെ​റു​കി​ട വ്യാ​പാ​ര മേ​ഖ​ല​യെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നും, കു​റ​ഞ്ഞ പ​ലി​ശ നി​ര​ക്കി​ൽ പ​ര​സ്പ​ര ജാ​മ്യ​ത്തി​ൽ വാ​യ്പ​യും മ​റ്റ് സ​മ്പ​ത്തി​ക ഉ​ത്തേ​ജ​ന പാ​ക്കേ​ജു​ക​ളും അ​നു​വ​ദി​ക്കണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എം സു​ഗു​ണ​ൻ, എം.​എ. ഹ​മീ​ദ് ഹാ​ജി, പി. ​വി​ജ​യ​ൻ, കെ.​വി. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, കെ.​പി. പ്ര​മോ​ദ്, ഇ.​സ​ജീ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

ക​ണ്ണൂ​ർ എം​പി കെ.​സു​ധാ​ക​ര​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റു.

Aswathi Kottiyoor

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ

ക​രി​വെ​ള്ളൂ​ർ-​പെ​ര​ളം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന് ര​ണ്ട് ദേ​ശീ​യ അ​വാ​ർ​ഡ് തി​ള​ക്കം

Aswathi Kottiyoor
WordPress Image Lightbox