25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • വ​ന്യ​മൃ​ഗ ശ​ല്യം: ശാ​ശ്വ​ത പ​രി​ഹാ​ര​ത്തി​ന് സ​മ്മ​ർ​ദം ചെ​ലു​ത്തും -ജോ​സ് കെ. ​മാ​ണി
kannur

വ​ന്യ​മൃ​ഗ ശ​ല്യം: ശാ​ശ്വ​ത പ​രി​ഹാ​ര​ത്തി​ന് സ​മ്മ​ർ​ദം ചെ​ലു​ത്തും -ജോ​സ് കെ. ​മാ​ണി

ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്തെ മ​ല​യോ​ര​മേ​ഖ​ല​ക​ളി​ലെ വ​ന്യ​മൃ​ഗ​ശ​ല്യം അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ​ക്കാ​യി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്‌-​എം ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി. ഓ​ൺ​ലൈ​നാ​യി ന​ട​ന്ന കേ​ര​ള കോ​ൺ​ഗ്ര​സ്‌ -എം ​ജി​ല്ലാ നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ദി​നം​പ്ര​തി വ​ര്‍​ധി​ച്ചു​വ​രു​ന്ന വ​ന്യ​മൃ​ഗ​ശ​ല്യം മൂ​ലം മ​ല​യോ​ര​ക​ര്‍​ഷ​ക​രു​ടെ ജീ​വി​തം വ​ഴി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ്. അ​ശാ​സ്ത്രീ​യ​മാ​യ വ​ന​സം​ര​ക്ഷ​ണ​വും അ​തി​ര്‍​ത്തി പ​രി​പാ​ല​ന​വും ക​ര്‍​ഷ​ക​ര്‍​ക്ക് ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്നു. കാ​ട്ടി​ൽ​നി​ന്നി​റ​ങ്ങു​ന്ന മൃ​ഗ​ങ്ങ​ളെ വ​നാ​തി​ർ​ത്തി​ക​ളി​ൽ ത​ട​യു​വാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ച് ക​ർ​ഷ​ക​രെ​യും കൃ​ഷി​യി​ട​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കേ​ണ്ട​തു​ണ്ട്.
കാ​ട്ടു​പ​ന്നി​യു​ടെ​യും കാ​ട്ടാ​ന​യു​ടെ​യും ആ​ക്ര​മ​ണ​ത്തി​ൽ പാ​വ​പ്പെ​ട്ട കൃ​ഷി​ക്കാ​ർ മ​രി​ച്ചു​വീ​ഴു​ന്ന അ​വ​സ്ഥ ഇ​നി​യു​ണ്ടാ​കു​വാ​ൻ പാ​ടി​ല്ല.
വ​ന​ങ്ങ​ളി​ൽ ജീ​വി​ക്ക​ണ്ട കാ​ട്ടു​മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലി​റ​ങ്ങി​യാ​ൽ അ​വ​യെ വെ​ടി​വ​യ്ക്കാ​നു​ള്ള അ​നു​മ​തി ഉ​പാ​ധി​ക​ളി​ല്ലാ​തെ ക​ർ​ഷ​ക​ർ​ക്ക് ന​ൽ​ക​ണം.
നി​ല​വി​ൽ തോ​ക്ക് ലൈ​സ​ൻ​സു​ള്ള ക​ർ​ഷ​ക​രു​ടെ ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​കി​യും കാ​ട്ടു​മൃ​ഗ​ശ​ല്യ​മു​ള്ള മേ​ഖ​ല​ക​ളി​ൽ കൃ​ഷി​ക്കാ​ർ​ക്ക് പു​തി​യ തോ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കി​യും കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ത്തി​ൽ​നി​ന്ന് ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ജോ​സ് കെ. ​മാ​ണി ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​ന്ന​ക്ക​ൽ‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി. ​ടി. ജോ​സ്, ജോ​യി​സ് പു​ത്ത​ന്‍​പു​ര, ജി​ല്ലാ നേ​താ​ക്ക​ളാ​യ സ​ജി കു​റ്റി​യാ​നി​മ​റ്റം, കെ.​ടി. സു​രേ​ഷ് കു​മാ​ര്‍, തോ​മ​സ് മാ​ല​ത്ത്, സി.​ജെ. ജോ​ണ്‍, വി.​വി.​സേ​വി, ജോ​ബി​ച്ച​ന്‍ മൈ​ലാ​ടൂ​ര്‍, മോ​ളി ജോ​സ​ഫ്, ബി​നു മ​ണ്ഡ​പം, സി.​എം. ജോ​ര്‍​ജ്, വി​പി​ൻ തോ​മ​സ്, ബെ​ന്നി​ച്ച​ന്‍ മ​ഠ​ത്തി​ന​കം, ടി.​എ​സ്. ജ​യിം​സ്, ബി​ജു പു​തു​ക്ക​ള്ളി, ജോ​യി ചൂ​ര​നാ​നി, അ​ല്‍​ഫോ​ൻ​സ് ക​ള​പ്പു​ര, ബി​നു ഇ​ല​വു​ങ്ക​ല്‍, എ.​കെ. രാ​ജു, ജോ​സ് മ​ണ്ഡ​പ​ത്തി​ല്‍, ഏ​ല​മ്മ ഇ​ല​വു​ങ്ക​ല്‍, രാ​ജു ചെ​രി​യ​ൻ​കാ​ല, അ​മ​ൽ ജോ​യി കൊ​ന്ന​ക്ക​ൽ, റോ​ഹ​ൻ പൗ​ലോ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

*കണ്ണൂർ ജില്ലയില്‍ 434 പേര്‍ക്ക് കൂടി കൊവിഡ്*

Aswathi Kottiyoor

കണ്ണൂർ ജില്ലയിൽ 1670 പേർക്ക് കൂടി കൊവിഡ്

Aswathi Kottiyoor

കണ്ണൂർ ജില്ലയിൽ ജൂലൈ 19ന് മഞ്ഞ അലേർട്ട്*

Aswathi Kottiyoor
WordPress Image Lightbox